സ്പാനിഷ് യുവതിയെ കൂട്ട ബലാത്സം​ഗത്തിനിരയാക്കി; നടുക്കുന്ന സംഭവത്തിൽ പത്തോളം പ്രതികളെന്ന് സംശയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്പാനിഷ് യുവതിയെ കൂട്ട ബലാത്സം​ഗത്തിനിരയാക്കി; നടുക്കുന്ന സംഭവത്തിൽ പത്തോളം പ്രതികളെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 12:21 pm IST
Facebook
Twitter
WhatsAppTelegram

വിനോദ സഞ്ചാരിയായ സ്പാനിഷ് വനിതയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി. ഝാർഖണ്ഡ‍ിലെ ദുംക ജില്ലയിലാണ് ദാരുണ സംഭവം. അജ്ഞാതരാണ് യുവതിയെ കൂട്ട ബലാത്സം​​ഗത്തിന് ഇരയാക്കിയതെന്നും. പ്രതികളെന്ന് കരുതുന്ന മൂന്ന് പേരെ പിടികൂടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഹൻസ്ദിഹ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവിനൊപ്പം ദുംക വഴി ഭഗൽപൂരിലേക്കുള്ള ബൈക്ക് യാത്രിക്കിടെയായിരുന്നു സംഭവം. അർദ്ധരാത്രിയോടെ ഹൻസ്ദിഹ മാർക്കറ്റിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ടെൻ്റ് കെട്ടി ഉറങ്ങുകയായിരുന്നു യുവതി. ഇതിനിടെ സമീപത്തുണ്ടായിരുന്ന നിരവധി യുവാക്കൾ ഇവരുടെ ടെൻ്റിലേക്ക് ഇരച്ചുകയറി അവളെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഭർത്താവിനും മർദ്ദനമേറ്റിട്ടുണ്ട്.

ലൈംഗികാതിക്രമത്തിന് പുറമേ, അക്രമികൾ അവരെ ശാരീരികമായും ഉപദ്രവിച്ചു. യുവതിയെ വൈദ്യചികിത്സയ്‌ക്കായി സരായാഹത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ (സിഎച്ച്സി) പ്രവേശിപ്പിച്ചു. എസ്.പി പീതാംബർ സിം​ഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രദേശത്ത് വലിയ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഇരുവരും ബൈക്കിലാണ് ഇന്ത്യാ പര്യടനത്തിനിറങ്ങിയത്.അതേസമയം ബൈക്ക് യാത്രികരായ ഇവരെ രാത്രി 12ഓടെ വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിച്ച ശേഷം പീഡനത്തിനിരയാക്കിയെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.

Tags: jharkhandWomanSpanishAllegedlyGangraped
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies