‘ഞങ്ങളുടെ മക്കളെ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി’; നോര്‍ത്ത് 24 പര്‍ഗാനാസില്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ വ്യാപക അക്രമമെന്ന് ഹിന്ദു കുടുംബങ്ങള്‍
നോര്‍ത്ത് 24 പര്‍ഗാനാസ്: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലുള്ള ആംഡംഗ നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ വ്യാപക അക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. ബിജെപിക്ക് വോട്ട് ...

