ഒന്നും രണ്ടുമല്ല, 37 ഭക്ഷണങ്ങൾ; നാക്കിൽ രുചി അറിഞ്ഞാൽ അസഹനീയമായ അലർജി; തന്റെ അപൂർവ രോഗത്തെപ്പറ്റി യുവതി
ചില ആഹാരങ്ങൾ കഴിച്ചാൽ ശരീരത്തിൽ അലർജി ഉണ്ടാകുന്ന നിരവധി ആളുകൾ കാണും. വളരെ ചുരുക്കം ചില ഭക്ഷണങ്ങളോട് മാത്രമായിരിക്കും ഇത്തരക്കാർക്ക് അലർജി. എന്നാൽ, സിയോൾ സ്വദേശിയായ ജോവാൻ ...

