ഒന്നും രണ്ടുമല്ല, 37 ഭക്ഷണങ്ങൾ; നാക്കിൽ രുചി അറിഞ്ഞാൽ അസഹനീയമായ അലർജി; തന്റെ അപൂർവ രോ​ഗത്തെപ്പറ്റി യുവതി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒന്നും രണ്ടുമല്ല, 37 ഭക്ഷണങ്ങൾ; നാക്കിൽ രുചി അറിഞ്ഞാൽ അസഹനീയമായ അലർജി; തന്റെ അപൂർവ രോ​ഗത്തെപ്പറ്റി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 06:39 pm IST
FacebookTwitterWhatsAppTelegram

ചില ആഹാരങ്ങൾ കഴിച്ചാൽ ശരീരത്തിൽ അലർജി ഉണ്ടാകുന്ന നിരവധി ആളുകൾ കാണും. വളരെ ചുരുക്കം ചില ഭക്ഷണങ്ങളോട് മാത്രമായിരിക്കും ഇത്തരക്കാർക്ക് അലർജി. എന്നാൽ, സിയോൾ സ്വദേശിയായ ജോവാൻ ഫാൻ എന്ന 21 കാരിയ്‌ക്ക് ഒന്നും രണ്ടുമല്ല 37-ൽ അധികം ഭക്ഷണങ്ങളോടാണ് അലർജി. തനിക്കുള്ള അസുഖത്തെക്കുറിച്ചും ഇത്തരത്തിലെ അലർജിയെ അതിജീവിക്കാൻ താൻ എന്തൊക്കെയാണ് ചെയ്യുന്നതെന്നും സമൂഹമാദ്ധ്യമത്തിലൂടെ ഈ യുവതി പറയുന്നു.

വളരെ നിയന്ത്രിതമായ ഭക്ഷണക്രമത്തിലൂടെയാണ് ഇവർ ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്. ഒരു സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്റർ ആയ ജോവാൻ ഫാൻ തന്റെ അപൂർവ്വമായ അസുഖത്തെ എങ്ങനെയാണ് തരണം ചെയ്യുന്നതെന്ന് നിരവധി വീഡിയോകളിലൂടെയാണ് പുറം ലോകത്തെ അറിയിച്ചത്.

പരിപ്പ് വർഗത്തിൽപ്പെട്ട എല്ലാ ഭക്ഷ്യ വസ്തുക്കളോടും മുഴുവൻ കടൽ ഭക്ഷണങ്ങളോടും ഇവർക്ക് അലർജിയാണ്. ഇത്തരത്തിൽ അലർജിയുണ്ടാക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് എടുത്താൽ 37 ലധികം വരുമെന്നാണ് ജോവാൻ പറയുന്നത്. തനിക്ക് മരിക്കാൻ 37-ൽ അധികം വഴികളുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ഭക്ഷണത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ നടത്തിയ ഒരു വൈദ്യപരിശോധനയിൽ മുന്തിരിങ്ങ പോലും ജോവാന് അലർജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുവാണെന്ന് കണ്ടെത്തി.

കൂടാതെ, തനിക്ക് കഴിയ്‌ക്കാൻ കഴിയാത്ത ഭക്ഷണ ക്രമങ്ങളുടെ കൂട്ടത്തിലേക്ക് ഓരോ ദിവസവും പുതിയ പേരുകൾ ചേർക്കപ്പെടുകയാണെന്നും യുവതി പറയുന്നുണ്ട്. തനിക്ക് കഴിയ്‌ക്കാൻ കഴിയാത്ത ഭക്ഷണമാണ് കഴിയ്‌ക്കുന്നതെങ്കിൽ 10 മിനിറ്റിനുള്ളിൽ ശരീരം ചുവന്ന് തടിയ്‌ക്കുകയും കഠിനമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. ഈ പ്രശ്നമുള്ളത് കൊണ്ട് തന്നെ താൻ വളരെ ശ്രദ്ധാപൂർവമാണ് ഓരോ ഭക്ഷണവും കഴിയ്‌ക്കാൻ തിരഞ്ഞെടുക്കുന്നതെന്നും വീഡിയോയിൽ ജോവൻ പറയുന്നുണ്ട്. അലർജിയിൽ നിന്നും രക്ഷപ്പെടാനായി താൻ ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്തുമെന്നും യുവതി പറയുന്നുണ്ട്.

Tags: allergic
ShareTweetSendShare

More News from this section

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies