പടക്കം പൊട്ടിച്ചും ആർപ്പുവിളിച്ചും ആരാധകർ; ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി ജന്മനാട്ടിൽ തിരിച്ചെത്തിയ അല്ലു അർജ്ജുന് വൻ വരവേൽപ്പ്
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ അല്ലു അർജ്ജുന് വൻ വരവേൽപ്പ്. വിമാനത്താവളത്തിൽ നിന്ന് ആരാധകർ അല്ലു അർജ്ജുനെ കരഘോഷങ്ങളോടെയാണ് ...

