ഇൻഷുറൻസ് പരിരക്ഷ മുതൽ സേവാനിധി വരെ; അഗ്നിവീറുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും അലവൻസുകളും അറിയാം
പ്രതിപക്ഷ നേതാവ് രാഹുൽ പാർലമെന്റിൽ നടത്തിയ അപക്വമായ പ്രസ്താവനകളിലൂടെ അഗ്നിപഥ് പദ്ധതി വീണ്ടും ചർച്ചയായിരുന്നു. ജനുവരിയിൽ കുഴിബോംബ് സ്ഫോടനത്തിൽ മരിച്ച അഗ്നിവീർ അജയ് കുമാറിൻ്റെ കുടുംബത്തിന് കേന്ദ്രത്തിൽ ...


