ഇൻഷുറൻസ് പരിരക്ഷ മുതൽ സേവാനിധി വരെ; അഗ്നിവീറുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും അലവൻസുകളും അറിയാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഷുറൻസ് പരിരക്ഷ മുതൽ സേവാനിധി വരെ; അഗ്നിവീറുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും അലവൻസുകളും അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 07:18 pm IST
FacebookTwitterWhatsAppTelegram

പ്രതിപക്ഷ നേതാവ് രാഹുൽ പാർലമെന്റിൽ നടത്തിയ അപക്വമായ പ്രസ്താവനകളിലൂടെ അഗ്നിപഥ് പദ്ധതി വീണ്ടും ചർച്ചയായിരുന്നു. ജനുവരിയിൽ കുഴിബോംബ് സ്‌ഫോടനത്തിൽ മരിച്ച അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് കേന്ദ്രത്തിൽ നിന്ന് സാമ്പത്തിക സഹായമൊന്നും ലഭിച്ചില്ലെന്നായിരുന്നു ലോക്‌സഭയിലെ പ്രസം​ഗത്തിനിടെ രാഹുൽ പറഞ്ഞത്.

അഗ്നിവീറിന്റെ കുടുംബത്തിന് 1.65 കോടി രൂപ ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് ഇതിന് മറുപടിയായി ജൂലൈ 3ന് സൈന്യമിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അഗ്‌നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് ഇതിനോടകം 98.39 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്ന് സൈന്യം വ്യക്തമാക്കി.

സാധാരണയായി സൈനികർക്ക് ആർമി ഗ്രൂപ്പ് ഇൻഷുറൻസ് ഫണ്ടിലേക്ക് കേന്ദ്ര സർക്കാരും ബാങ്കുകളും പ്രതിമാസം 5,000 രൂപ നൽകുന്നുണ്ട് കൂടാതെ അവർക്ക് 50 ലക്ഷം രൂപ ഇൻഷ്വർ ചെയ്യുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി, അഗ്നിവീറുകൾക്ക് 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുണ്ട്. സാധാരണ സൈനികർക്കും അഗ്നിവീറുകൾക്കും സേവനത്തിലിരിക്കെ മരണം സംഭവിച്ചാൽ ഈ തുക ലഭിക്കും.

ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ടാൽ അഗ്നിവീറുകൾക്ക് 44 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്. ഒരു സാധാരണ സൈനികനുള്ള ധനസഹായം 25 ലക്ഷം മുതൽ 45 ലക്ഷം രൂപവരെയാണ്. അപകടത്തിൽ പെട്ടയാളുടെ സ്ഥാനമനുസരിച്ച് ഇത് വ്യത്യാസപ്പെടുന്നു. ദൗത്യങ്ങൾക്കിടെ മരണപ്പെട്ടാൽ അഗ്നിവീറുകൾക്കും സാധാരണ സൈനികർക്കും 8 ലക്ഷം രൂപയും മറ്റേതെങ്കിലും കാരണത്താൽ മരണപ്പെട്ടാൽ 2.5 ലക്ഷം രൂപയും ലഭിക്കും.

അഗ്നിവീറുകൾക്ക് മാത്രം ബാധകമായ ഒരു സംഭാവനാ പദ്ധതിയാണ് സേവാനിധി. സൈനികസേവനത്തിനിടയിലോ അതുമൂലമുള്ള കാര്യങ്ങൾ കൊണ്ടോ മരിക്കുന്നവർക്ക് മരണ തീയതി വരെ സ്വരൂപിച്ച തുക സർക്കാരിന്റെ സംഭാവനയും പലിശയും സഹിതം ലഭിക്കും. ഡ്യൂട്ടിയിലോ ഓപ്പറേഷനുകൾക്കിടയിലോ മരിക്കുന്ന അഗ്നിവീറുകൾക്ക് സേവാനിധി ഉൾപ്പെടെ നാല് വർഷം വരെയുള്ള മുഴുവൻ ശമ്പളവും ലഭിക്കും.

Tags: insuranceAgniveerAgnipath Schemeallowancesevanidhi
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies