മേൽക്കൂര പറന്നുപോയി; എന്നിട്ടും യാത്രക്കാരുമായി ലാൻഡ് ചെയ്ത് വിമാനം; അവിശ്വസനീയം, അത്ഭുതം ഈ കഥ
താരതമ്യേന ഏറ്റവും കുറവ് അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള യാത്രാമാർഗമാണ് വിമാനം. എന്നാൽ അപകട സാധ്യതയുള്ള സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നാൽ ഒരുപക്ഷെ, യാത്രക്കാരുടേയോ വിമാനത്തിന്റേയോ തുമ്പുപോലും കിട്ടിയെന്ന് വരില്ലെന്നതാണ് മറ്റൊരു ...