ALUVA - Janam TV
Friday, November 7 2025

ALUVA

മദ്യലഹരിയിൽ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവ്; സുരക്ഷാജീവനക്കാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു

എറണാകുളം: നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് യുവാവ് എത്തിയത്. മലപ്പുറം സ്വദേശിയായ അഭിജിത്തിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ...

പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം; പമ്പിനുള്ളിൽ വെച്ച് സ്വന്തം ബൈക്ക് കത്തിച്ചു

എറണാകുളം : ആലുവ അത്താണിയിലെ പമ്പിൽ യുവാവിന്റെ പരാക്രമം. പമ്പിനുള്ളിൽ വെച്ച് സ്വന്തം ബൈക്ക് കത്തിച്ചു. തലനാരിഴയ്ക്കാണ് പമ്പിലെ പൊട്ടിത്തെറി ഒഴിവായത്. ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് കണ്ടുനിന്നവർ ...

വനിതാ ഡോക്ടര്‍ ഫ്ലാറ്റിൽ മരിച്ച നിലയില്‍

കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരണമടഞ്ഞ നിലയില്‍ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍ മീനാക്ഷി വിജയകുമാര്‍ ആണ് മരിച്ചത്. രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവിലായിരുന്നു ജോലി. ...

അമ്മയെ ബലാത്സംഗം ചെയ്തെന്ന് പരാതി; ലഹരിയ്‌ക്ക് അടിമയായ മകൻ അറസ്റ്റിൽ

കൊച്ചി: ലഹരിയ്ക്ക് അടിമയായ മകന്‍ അമ്മയെ ബലാത്സംഗം ചെയ്തതായി പരാതി.ലഹരിയ്ക്ക് അടിമയായ മകൻ അറസ്റ്റിൽ. ആലുവ സ്വദേശിയായ മുപ്പതുകാരനാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ആലുവ ഈസ്റ്റ് പൊലീസാണ് സംഭവത്തില്‍ ...

കേരള ബാങ്കിന്റെ ക്രൂരത;  ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

കൊച്ചി: ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി.എറണാകുളം കുറുമശ്ശേരി സ്വദേശി മധു മോഹനന്‍ (46) ആണ് ജീവനൊടുക്കിയത്. കേരള ബാങ്ക് ആണ് ജപ്തി നോട്ടീസ് നല്‍കിയത്.ഡ്രൈവിങ് ...

സി​ഗ്നലിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലിടിച്ച് ആഢംബര കാർ പൂർണമായും കത്തിനശിച്ചു

എറണാകുളം: സി​ഗ്നലിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലിടിച്ച് ആഢംബര കാർ കത്തിനശിച്ചു. ഇന്ന് പുലർച്ചെ 1.45 നായിരുന്നു അപകടം. ആലുവ ബൈപ്പാസ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് ...

മധ്യവയസ്കനോട് മന്ത്രിക്ക് പൈലറ്റ് പോകാനെത്തിയ പോലീസുകാരന്റെ അതിക്രമം; മന്ത്രി കൃഷ്ണൻ കുട്ടിയെ തടഞ്ഞ് നാട്ടുകാർ

കൊച്ചി: മന്ത്രിക്ക് പൈലറ്റ് പോകാനെത്തിയ പോലീസുകാരന്‍ മധ്യവയസ്‌കനെ തള്ളിയിട്ടതിൽ പ്രതിഷേധിച്ച് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ നാട്ടുകാര്‍ തടഞ്ഞു . വടക്കേക്കര സ്‌റ്റേഷനില്‍നിന്നെത്തിയ പോലീസുകാരനായിരുന്നു മധ്യവയ്സ്കനെ ...

കള്ളൻ പൊലീസിലാ…; ട്രെയിനിടിച്ച് മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ചു; സിസിടിവിയിൽ എസ്ഐ കുടുങ്ങി, സസ്പെൻഷൻ

എറണാകുളം: ട്രെയിനിടിച്ച് മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് സസ്പെൻഡ് ചെയ്തത്. മരിച്ചയാളുടെ പേഴ്സിൽ ...

നിസ്വാർത്ഥ സേവനത്തിന്റെ 50 വർഷങ്ങൾ; ആലുവ മണപ്പുറത്തെ സേവാഭാരതിയുടെ സേവനത്തിന്റെ അരനൂറ്റാണ്ട്

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് സേവാഭാരതിയുടെ നേതൃത്വത്തിൽ നടക്കുന്ന സേവാ പ്രവർത്തനം അൻപതാം വർഷത്തിലേക്ക്. ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് കെ.രാമകൃഷ്ണൻ അൻപതാം വർഷത്തെ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ...

അത് മോഷണല്ല!! ഉസ്താദിന് നൽകിയ പ്രതിഫലം; 40 പവൻ അൻവറിന് കൈമാറിയത് ഭർത്താവറിയാതെ..

കൊച്ചി: ആലുവയിലെ കവർച്ചയിൽ ട്വിസ്റ്റ്. 40 പവനും എട്ട് ലക്ഷം രൂപയും നഷ്ടമായ കേസിൽ മന്ത്രവാദി അറസ്റ്റിലായി. മോഷണമല്ല നടന്നതെന്നും പ്രതിക്ക് സ്വർണവും പണവും കൈമാറിയത് ​ഗൃഹനാഥ ...

എക്സ്പ്രസ് ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ചു; ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ വീണു; ​ഗുരുതരമായി പരിക്കേറ്റ 53-കാരൻ മരണത്തിന് കീഴടങ്ങി

തൃശൂർ: ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം. ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. എറണാകുളം ആലുവ സ്വദേശി 53-കാരൻ സുരേഷ് നാരായണ മേനോനാണ് മരിച്ചത്. തൃശൂർ ...

പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതിയ ജീവിതം ; ​ഗായിക അഞ്ജു ജോസഫ് വിവാഹിതയായി

​ഗായികയും സോഷ്യൽ മീഡിയ താരവുമായ അഞ്ജു ജോസഫ് വിവാഹിതയായി. ആലപ്പുഴ സബ് രജിസ്റ്റർ ഓഫീസിൽ വച്ച് ലളിതമായ ചടങ്ങിലാണ് താലികെട്ട് നടന്നത്. അഞ്ജു ജോസഫിന്റെ രണ്ടാമത്തെ വിവാഹമാണിത്. ...

കാറിൽ വച്ച് കടന്നുപിടിച്ചു, ലൈം​ഗിക ചുവയോടെ സംസാരിച്ചു; നടിയുടെ പരാതിയിൽ മണിയൻപിള്ള രാജുവിനെതിരെ കേസ്

എറണാകുളം: ലൈം​ഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ മണിയൻപിള്ള രാജുവിനെതിരെ കേസെടുത്തു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ പീരുമേട് പൊലീസാണ് കേസെടുത്തത്. ഷൂട്ടിം​ഗ് ലൊക്കേഷനിലേക്ക് കാറിൽ പോകുമ്പോൾ കടന്നുപിടിച്ചെന്നും ...

ബാഗുകളിലാക്കി കേരളത്തിലെത്തിച്ചത് 39 കിലോ കഞ്ചാവ്; ലക്ഷ്യം യുവാക്കൾ; രണ്ട് യുവതികൾ ഉൾപ്പെടെ ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

എറണാകുളം: ആലുവയിൽ കഞ്ചാവുമായി രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഒഡിഷ റായഗന്ധ സ്വദേശികളായ സത്യനായക്, ആശ പ്രമോദ് ലിമ, അസന്തി താക്കൂർ എന്നിവരാണ് പിടിയിലായത്. ...

‘സർക്കാർ പിന്തുണച്ചില്ല, മാദ്ധ്യമങ്ങൾ കയ്യൊഴിഞ്ഞു’; മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരെയുള്ള പീഡനപരാതി പിൻവലിക്കുന്നെന്ന് നടി

എറണാകുളം: എംഎൽഎ മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിര നൽകിയ പീഡനാരോപണ പരാതികൾ പിൻവലിക്കുന്നതായി നടി. സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി പിൻവലിക്കുന്ന വിവരം ആലുവ സ്വദേശിനിയായ ...

എറണാകുളം പെൺവാണിഭ സംഘങ്ങളുടെ പുതിയ താവളം?; ഒരാഴ്ചയ്‌ക്കിടെ ആലുവയിലും കൊച്ചിയിലും പിടിയിലായത് 15 ഓളം പേർ

എറണാകുളം: കൊച്ചി കേന്ദ്രികരിച്ച് വളരുന്ന പെൺവാണിഭ സംഘങ്ങൾക്ക് തടയിടാനൊരുങ്ങി പൊലീസ്. ഒരാഴ്ചയ്ക്കിടെ ആലുവയിലും കൊച്ചിയിലുമായി 15-ഓളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺവാണിഭ സംഘങ്ങൾ മുഖേന ലഹരി ...

ആലുവയിൽ പെൺവാണിഭ സംഘം പിടിയിൽ; 7 സ്ത്രീകളടക്കം 12 പേർ അറസ്റ്റിൽ

ആലുവയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരാണ് പിടിയിലായത്. രണ്ട് പേർ നടത്തിപ്പുകാരാണ്. ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ ...

സാമ്പത്തിക തർക്കം; ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ജിംനേഷ്യം ഉടമ അറസ്റ്റിൽ

എറണാകുളം: ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ജിംനേഷ്യം ഉടമ അറസ്റ്റിൽ. ആലുവ ചുണങ്ങംവേലി മഹാറാണി ഓഡിറ്റോറിയത്തിന് സമീപമുള്ള കെപി ഫിറ്റ്‌നസ് ജിംനേഷ്യത്തിന്റെ ഉടമയായ കൃഷ്ണ പ്രതാപാണ് ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ്

എറണാകുളം: സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. നെടുമ്പാശേരി പൊലീസാണ് താരങ്ങൾക്കെതിരെ ...

മൂന്ന് ലൈം​ഗികാരോപണങ്ങൾ ഉടൻ വരുമെന്ന് ഭീഷണിപ്പെടുത്തി; നടിക്കെതിരെ പരാതിയുമായി ബാലചന്ദ്രമേനോൻ

എറണാകുളം: ആലുവ സ്വദേശിനിയായ നടിക്കും അഭിഭാഷകനുമെതിരെ പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. നടിയും അഭിഭാഷകനും ബ്ലാക്ക്മെയിൽ ചെയ്തുവെന്നാണ് ആരോപണം. ലൈംഗിക ...

ട്വിസ്റ്റ്; 7 പേർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ബന്ധു; അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു,സെക്സ് മാഫിയയ്‌ക്ക് വിൽക്കാൻ ശ്രമിച്ചെന്ന് 26-കാരി

കൊച്ചി: ജയസൂര്യ ഉൾപ്പടെ ഏഴ് പേർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിയായ നടിക്കെതിരെ ​ആരോപണം ഉന്നയിച്ച് ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി. സെക്സ് മാഫിയയ്ക്ക് വിൽക്കാൻ ശ്രമിച്ചെന്ന് 26-കാരി ...

ആലുവയിൽ 12-കാരിയെ കാണാതായ സംഭവം; വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ 

കൊച്ചി: ഇതരഭാഷ തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്കിനെയാണ് (18) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വിവാഹം ...

ആലുവയിൽ കുട്ടിയെ കാണാതായ സംഭവം; 12-കാരിക്കൊപ്പമുണ്ടായിരുന്നത് കാമുകൻ? പോക്സോ ചുമത്തുമെന്ന് പൊലീസ്

കൊച്ചി: ആലുല എടയപ്പുറത്ത് നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ അങ്കമാലിയിൽ കണ്ടെത്തിയ വേളയിൽ ഒപ്പമുണ്ടായിരുന്നത് കാമുകനെന്ന നി​ഗമനത്തിൽ പൊലീസ്. മുർഷി​ദാബാദ് സ്വദേശിയായ ഇയാളുമായി കഴിഞ്ഞ ...

ആലുവയിൽ 12-കാരിയെ കാണാതായി; സൂപ്പർ മാർക്കറ്റിൽ പോയ കുട്ടി തിരികെ വന്നില്ല

കൊച്ചി: ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ കാണാതായി. ഞായറാഴ്ച വൈകിട്ട് നാലര മുതലാണ് 12 വയസുള്ള മകളെ കാണാതായതെന്ന് മാതാപിതാക്കൾ അറിയിച്ചു. ആലുവ എടയപ്പുറത്ത് നിന്നാണ് ...

Page 1 of 5 125