ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: 35 യാത്രക്കാർക്ക് പരിക്ക്
ആലുവ :ആലുവയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 35 യാത്രക്കാർക്ക് പരിക്കേറ്റു. ആലുവ ചൂണ്ടി- പുക്കാട്ടുപടി റോഡിൽ എസ്ഒഎസിന് സമീപത്താണ് അപകടമുണ്ടായത്. ആലുവയിൽനിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ...
























