ട്രെയിൻ യാത്രക്കാരെ അടിച്ച് വീഴ്ത്തി മൊബൈലും പണവും പിടിച്ചുപറിച്ചു; പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ ആറംഗസംഘം പിടിയിൽ
കൊച്ചി: ആലുവയിൽ ട്രെയിൻ യാത്രക്കാരൻറെ മൊബൈലും പണവും പിടിച്ചുപറിച്ച ആറംഗ സംഘം പിടിയിൽ. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെട്ട സംഘത്തെ എറണാകുളം റെയിൽവെ പൊലീസാണ് പിടികൂടിയത്. ആലുവ, പെരുമ്പാവൂര്‍, ...


