ഐഎസ്എല്ലിൽ ചരിത്രം കുറിച്ച് ബ്ലാസ്റ്റേഴ്സ്; ഹൈദരാബാദിനെ തകർത്ത് പോയിന്റ് പട്ടികയിൽ ഒന്നാമത്
ഗോവ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലാദ്യമായി പോയിന്റ് പട്ടികളിൽ ഒന്നാം സ്ഥാനത്തെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. കരുത്തരായ ഹൈദരാബാദ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ബാസ്റ്റേഴ്സ് 10 ...


