അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണം ; സമരം ഒത്തുതീർക്കാൻ സർക്കാർ ; മന്ത്രിമാർ നാളെ കോളേജിലേക്ക്
കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി സമരം പരിഹരിക്കാൻ നാളെ മന്ത്രിമാരായ ആർ ബിന്ദുവും, വി എൻ വാസവനും ചർച്ച നടത്തും. ഇന്ന് പോലീസും ...