Amal Neerad - Janam TV
Friday, November 7 2025

Amal Neerad

വിവാദ സ്തുതി ​ഗാനത്തിന് ചുവടുവച്ച് ഹൻസിക കൃഷ്ണ; വിമർശിച്ചും പ്രശംസിച്ചും ആരാധകർ; അടിപൊളിയെന്ന് ബോ​ഗയ്ൻവില്ല താരങ്ങൾ

അമൽ നീരദ് സംവിധാനം ചെയ്ത് തിയേറ്ററിൽ തരം​ഗമായി മാറിയ ബോ​ഗയ്ൻവില്ലയിലെ വിവാദ സ്തുതി ​ഗാനത്തിന് ചുവടുവച്ച് നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ഹൻസിക ...

“സ്തുതി ​ഗാനം പ്രേക്ഷകർക്കിടയിൽ എങ്ങനെ എത്തണമെന്ന് കരുതിയോ അങ്ങനെ തന്നെ എത്തിച്ചു; ചില സൈക്കോളജികൾ സുഷിന്റെ ​ഗാനങ്ങൾക്കുണ്ട്”: കുഞ്ചാക്കോ ബോബൻ

അമൽ നീരദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സസ്പെൻസ് ത്രില്ലർ ചിത്രമാണ് ബോ​ഗയ്ൻവില്ല. കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും പ്രധാന വേഷത്തിലെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സിനിമയുടെ ...

ബോ​ഗയ്ൻവില്ലയിൽ ഒളിപ്പിക്കുന്നത് എന്താകും…; അമൽ നീരദിന്റെ അടുത്ത മാജിക് എത്താൻ 4 ദിവസങ്ങൾ മാത്രം; അഡ്വാൻസ് ബുക്കിം​ഗ് ആരംഭിച്ചു

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അമൽ നീരദ് ചിത്രം ബോ​ഗയ്ൻവില്ലയുടെ അഡ്വാൻസ് ബുക്കിം​ഗ് ആരംഭിച്ചു. അമൽ നീരദ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതിയ പോസ്റ്ററും ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ...

ത്രില്ലടിപ്പിക്കാൻ അമൽ നീരദിന്റെ ബോ​ഗയ്ൻവില്ല; സസ്പെൻസ് ഒളിപ്പിച്ച് ചാക്കോച്ചനും ഫാഫയും; റിലീസ് തീയതി പ്രഖ്യാപിച്ചു

ഫ​ഹ​ദ് ഫാസിലും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ബോ​ഗയ്ൻവില്ലയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 17-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമാസ്വാദകർക്ക് ആകാംക്ഷയൊരുക്കുന്ന പോസ്റ്ററും ...

ആ ഹിറ്റ് കൂട്ട് കെട്ട് വീണ്ടും എത്തുന്നു; മമ്മൂട്ടിയുടെ പുതുവർഷത്തിലെ മേജർ പ്രൊജക്ട് അമൽ നീരദ് ചിത്രം

മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത വർഷമായിരിക്കും പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് അറിയിക്കുക. ബിഗ് ബി, ഭീഷ്മപർവ്വം എന്നീ ...