വിവാദ സ്തുതി ​ഗാനത്തിന് ചുവടുവച്ച് ഹൻസിക കൃഷ്ണ; വിമർശിച്ചും പ്രശംസിച്ചും ആരാധകർ; അടിപൊളിയെന്ന് ബോ​ഗയ്ൻവില്ല താരങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വിവാദ സ്തുതി ​ഗാനത്തിന് ചുവടുവച്ച് ഹൻസിക കൃഷ്ണ; വിമർശിച്ചും പ്രശംസിച്ചും ആരാധകർ; അടിപൊളിയെന്ന് ബോ​ഗയ്ൻവില്ല താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 01:58 pm IST
FacebookTwitterWhatsAppTelegram

അമൽ നീരദ് സംവിധാനം ചെയ്ത് തിയേറ്ററിൽ തരം​ഗമായി മാറിയ ബോ​ഗയ്ൻവില്ലയിലെ വിവാദ സ്തുതി ​ഗാനത്തിന് ചുവടുവച്ച് നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ഹൻസിക കൃഷണ. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ ഹൻസികയുടെ നൃത്തച്ചുവടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പ്രശംസിച്ചും വിമർശിച്ചും ആരാധകർ അഭിപ്രായങ്ങൾ പങ്കുവച്ചു. ഇതിനിടെ ബോ​ഗയ്ൻവില്ലയിലെ താരങ്ങളായ ശൃന്ദയും വീണാ നന്ദകുമാറും ഹൻസികയെ പ്രശംസിച്ച് രം​ഗത്തെത്തിയതും ശ്രദ്ധേയമായി.

​ഗാനരം​ഗത്തിലെ കുഞ്ചാക്കോ ബോബന്റെയും ജ്യോതിർമയിയുടെയും ഡ്രെസ്സിം​​ഗ് സ്റ്റൈലിലാണ് ഹൻസിക ചുവടുവയ്‌ക്കുന്നത്. ഇതിനെ വിമർശിച്ചും ചിലർ കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടു. ചെറിയ പ്രായത്തിൽ തന്നെ വലിയ ആരാധകവൃന്ദം ഉണ്ടാക്കിയെടുത്ത സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ കൂടിയാണ് ​ഹൻസിക.

 

View this post on Instagram

 

A post shared by Hansika Krishna 🐣 (@hansubeeeey)


ഗാനത്തിനെതിരെ ക്രൈസ്തവ സഭകൾ രംഗത്തെത്തിയതോടെയാണ് വിവാദമായത്. എന്നാൽ സിനിമ റിലീസായതോടെ നായകൻ കുഞ്ചാക്കോ ബോബൻ തന്നെ വിവാദങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

Tags: instagramhansikaAmal NeeradSTHUTHI
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies