ഫ്ലവറല്ലിത്, ഫയർ; തിയേറ്ററിൽ തരംഗമായി ബോഗയ്ൻവില്ല; സക്സസ് ടീസർ പങ്കുവച്ച് അമൽ നീരദ്
തിയേറ്ററിൽ തരംഗമായി മാറിയ, ചിത്രം ബോഗയ്ൻവില്ലയുടെ സക്സസ് ടീസർ പങ്കുവച്ച് സംവിധായകൻ അമൽ നീരദ്. ചിത്രത്തിലെ ത്രില്ലർ രംഗങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ...

