ഫ്ലവറല്ലിത്, ഫയർ; തിയേറ്ററിൽ തരം​ഗമായി ബോ​ഗയ്ൻവില്ല; സക്സസ് ടീസർ പങ്കുവച്ച് അമൽ നീരദ്
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ഫ്ലവറല്ലിത്, ഫയർ; തിയേറ്ററിൽ തരം​ഗമായി ബോ​ഗയ്ൻവില്ല; സക്സസ് ടീസർ പങ്കുവച്ച് അമൽ നീരദ്

Janam Web Desk by Janam Web Desk
Oct 21, 2024, 03:51 pm IST
FacebookTwitterWhatsAppTelegram

തിയേറ്ററിൽ തരം​ഗമായി മാറിയ, ചിത്രം ബോ​ഗയ്ൻവില്ലയുടെ സക്സസ് ടീസർ പങ്കുവച്ച് സംവിധായകൻ അമൽ നീരദ്. ചിത്രത്തിലെ ത്രില്ലർ രം​ഗങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും പ്രധാന വേഷത്തിലെത്തിയ ബോ​ഗയ്ൻവില്ല മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയാണ് ബോക്സോഫീസിൽ കുതിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായി മാറിയ ബോ​ഗയ്ൻവില്ല നാല് ദിവസം കൊണ്ട് 25 കോടിയിലധികം രൂപ നേടിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമൽ നീരദിന്റെ മേക്കിം​ഗും സുഷീൻ ശ്യാമിന്റെ പശ്ചാത്തല സം​ഗീതവുമൊക്കെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ്.

സുഷിന്റെ സ്തുതി എന്ന ​ഗാനമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ലിസ്റ്റിലുള്ളത്. ഫഹദ് ഫാസിൽ, ഫറഫുദ്ദീൻ, ശ‍ൃന്ദ, വീണ നന്ദകുമാർ എന്നിവരും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ജ്യോതിർമയിയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.

ത്രില്ലറും സസ്പെൻസും ഒളിപ്പിച്ച ചിത്രം ആക്ഷൻ സീനുകൾ കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. റീത്തു, റോയ്സ് എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഓർമകൾക്കും മറവിയ്‌ക്കുമിടയിൽ ജീവിക്കുന്ന നായിക അപ്രതീക്ഷിതമായി ഒരു കൊലപാതക കേസിന്റെ ഭാ​ഗമാകുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമ. ഒരു അമൽ നീരദ് ചിത്രത്തിൽ പ്രേക്ഷകർ എന്തൊക്കെയാണോ പ്രതീക്ഷിക്കുന്നത്, അതെല്ലാം സംവിധായകൻ ബോ​ഗയ്ൻവില്ലയിൽ‌ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: success teaserBougainvilleaamalneerad
ShareTweetSendShare

More News from this section

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

ആദ്യ കൺമണിയെ വരവേറ്റ് താരദമ്പതികൾ; സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കും കിയാര അദ്വാനിക്കും പെൺകുഞ്ഞ് പിറന്നു

വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നു; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്ന് വേടന്റെയും ​ഗൗരി ലക്ഷ്മയുടെയും പാട്ടുകൾ ഒഴിവാക്കും

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

സിനിമാ സെറ്റിൽ സ്റ്റണ്ട് മാൻ അപകടത്തിൽ മരിച്ച സംഭവം; പാ രഞ്ജിത്തിനെതിരെ കേസ്, സംഘട്ടനം ചിത്രീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

Latest News

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ ? ; ഇതാ പാരായണത്തിനൊരു ക്രമം

ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തി; മരുമകൻ കസ്റ്റഡിയിൽ

തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

രോ​ഗബാധിതരായ തെരുവുനായകളെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കും

‘കോമ്രേ‍ഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്ന് എത്തിയ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് കണ്ടെത്തൽ, അന്വേഷണം ശക്തമാക്കി

ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയ ആചാരം; ചരിത്രപ്രസിദ്ധമായ ഏവൂർ സംക്രമ വള്ളംകളി വ്യാഴാഴ്ച

ഓണം, ക്രിസ്മസ് അവധി വെട്ടിച്ചുരുക്കുക; മധ്യവേനലവധിയിൽ ക്ളാസുകൾ; സ്കൂൾ സമയം 4.30 വരെയാക്കുക; വിചിത്രമായ നിർദ്ദേശങ്ങളുമായി സമസ്ത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies