Amaravathi - Janam TV

Amaravathi

വിശാഖപട്ടണത്ത് കോർബ എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ചു; നാല് കോച്ചുകൾ പൂർണമായും കത്തിനശിച്ചു

അമരാവതി: കോർബ-വിശാഖപട്ടണം എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾക്ക് തീപിടിച്ചു. രാവിലെയാണ് തീപിടിത്തമുണ്ടായത്. നാല് കോച്ചുകൾ പൂർണമായും കത്തി നശിച്ചതായി അധികൃതർ അറിയിച്ചു. രാവിലെ 6.30-ന് സ്റ്റേഷനിലെത്തിയ ട്രെയിനിലാണ് തീപിടിച്ചത്. ...

25 നിരകളിലായി 1,000 ശിവലിം​ഗങ്ങൾ; ആന്ധ്രാപ്രദേശിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സഹസ്രലിം​ഗം കണ്ടെത്തി

അമരാവതി: ആന്ധ്രാപ്രദേശിലെ പലനാട്ടിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള സഹസ്രലിം​ഗം കണ്ടെത്തി. ചെജർല ജില്ലയിലെ കപോടേശ്വര ക്ഷേത്ര പരിസരത്ത് നിന്നാണ് കൂറ്റൻ ശിവലിം​ഗം കണ്ടെത്തിയത്. ചുണ്ണാമ്പിൽ കൊത്തിയെടുത്ത ആയിരം ...

ആന്ധ്രാപ്രദേശിൽ പക്ഷിപ്പനി പടരുന്നു; ജനങ്ങൾ ജാ​ഗ്രതയിൽ

അമരാവതി: ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ പക്ഷിപ്പനി പടരുന്നു. ഈ മാസം ഏഴ് മുതലാണ് പക്ഷികൾക്ക് രോ​ഗം ബാധിക്കാൻ തുടങ്ങിയത്. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ കോഴി ഫാമു‌‌കൾക്ക് നെല്ലൂർ കളക്ടർ ...

പതിനഞ്ച് വർഷമായി കിടപ്പ് രോ​ഗിയായിരുന്ന ഭർത്താവ് മരിച്ചു; കാര്‍ഡ്‌ബോര്‍ഡ് പെട്ടികളും വേസ്റ്റ് പേപ്പറും ഉപയോ​ഗിച്ച് ആരുമറിയാതെ മൃതദേഹം കത്തിച്ച് ഭാര്യ

അമരാവതി: രോ​ഗിയായ ഭർത്താവിന്റെ മ‍ൃതദേഹം ആരുമറിയാതെ കത്തിച്ച് വയോധിക. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ പട്ടിക്കോണ്ടയിലാണ് സംഭവം നടന്നത്. പഴയ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളും വേസ്റ്റ് പേപ്പറുകളും ഉപയോഗിച്ചാണ് വയോധിക ...

Amravati chemist’s murder/ വീട്ടിലേക്ക് വരുന്നതിനിടെ ഇസ്ലാമിക തീവ്രവാദികൾ തടഞ്ഞുനിർത്തി കുത്തി വീഴ്‌ത്തി; ഭീഷണിപ്പെടുത്തിയ കാര്യം ഉമേഷ് വീട്ടിൽ പറഞ്ഞിരുന്നില്ലെന്ന് സഹോദരൻ

മുംബൈ: ഇസ്ലാമിക തീവ്രവാദികളാൽ കൊല്ലപ്പെടുന്നതിന് മുൻപ് കെമിസ്റ്റ് ഉമേഷ് കോൽഹെ നുപൂർ ശർമ്മയുടെ പരാമർശങ്ങൾ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നതായി സഹോദരൻ മഹേഷ്. ഭീഷണി നിലനിന്നിരുന്നകാര്യം അദ്ദേഹം ...

മഹാരാഷ്‌ട്രയിലെ അമരാവതിയിൽ ബോട്ട് മറിഞ്ഞു; 3 മരണം 8 പേരെ കാണാതായി

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ ബോട്ട് അപകടം. അപകടത്തിൽ 3 പേർ മരിച്ചു 8 പേരെ കാണാതായി. ഇന്ന് രാവിലെ 10 മണിയോടെ അമരാവതി ജില്ലയിലെ വാർധ നദിയിലാണ് ...