amarinder singh - Janam TV

amarinder singh

ക്യാപ്ടൻ തലപ്പത്തേക്ക്; അമരീന്ദർ സിംഗും സുനിൽ ജാഖറും ബിജെപി ദേശീയ നിർവാഹക സമിതിയിൽ- Captain Amarinder Singh made BJP National Executive Member

ന്യൂഡൽഹി: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിനെ ബിജെപി ദേശീയ നിർവാഹക സമിതിയിലേക്ക് നിയോഗിച്ചു. അമരീന്ദർ സിംഗിനൊപ്പം സുനിൽ ജാഖർ, ബിജെപി മുൻ ഉത്തർ പ്രദേശ് ...

‘ക്യാപ്റ്റൻ കളം തീരുമാനിക്കുന്നു’; അമരീന്ദർ സിം​ഗിന്റെ പാർട്ടി ബിജെപിയിൽ ലയിച്ചേക്കും; പഞ്ചാബിൽ പുതിയ കരുനീക്കം- Punjab, Amarinder Singh, BJP

ചണ്ഡീഗഡ്: പഞ്ചാബിലെ രാഷ്ട്രീയ ഭൂമികയിൽ നിന്ന് വൻ വാർത്തകളാണ് പുറത്തു വരുന്നത്. ക്യാപ്റ്റൻ അമരീന്ദർ സിം​ഗിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയിൽ ലയിച്ചേക്കും. കോൺഗ്രസ് വിട്ട് ...

ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേക്ക്; ‘പഞ്ചാബ് ലോക് കോൺഗ്രസ്’ ബിജെപിയിൽ ലയിക്കും

അമൃത്സർ: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുമെന്ന് സൂചന. നിലവിൽ ലണ്ടനിൽ തുടരുന്ന സിംഗ് മടങ്ങിയെത്തിയാൽ ബിജെപിയിൽ ചേരുമെന്നാണ് വിവരം. കോൺഗ്രസ് വിട്ട ക്യാപ്റ്റൻ ...

ആപ്പിന് കീഴിൽ പഞ്ചാബിൽ ആരും സുരക്ഷിതരല്ലെന്ന് അമരീന്ദർ സിംഗ്; സിദ്ദുവിന്റെ മരണം ഞെട്ടലുണ്ടാക്കിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി;സംസ്ഥാനത്ത് ക്രമസമാധാനം ചോദ്യചിഹ്നം

ചണ്ഡീഗണ്ഡ്: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്ന സംഭവത്തിൽ ആആദ്മി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. സംസ്ഥാനത്തെ ...

പ്രിയങ്കയും രാഹുലും കുട്ടികൾ: കുട്ടികൾ പറയുന്നതിനോട് താൻ പ്രതികരിക്കാറില്ലെന്ന് അമരീന്ദർ സിംഗ്

ചണ്ഡിഗഡ്: രാഹുൽ ഗാന്ധി രാഷ്ട്രീയക്കാരനായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പ്രിയങ്ക വാദ്രയും രാഹുൽ ഗാന്ധിയും കുട്ടികളാണെന്നായിരുന്നു അമരീന്ദർ സിംഗിന്റെ ...

ഛന്നി കാല് പിടിച്ച് മാപ്പ് ചോദിച്ചു;അന്ന് സഹായിച്ചതിൽ കുറ്റബോധമുണ്ട്; പഞ്ചാബ് മുഖ്യമന്ത്രിയെ വിശ്വസിക്കാനാവില്ലെന്നും അമരീന്ദർ സിംഗ്

ചണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ അമരീന്ദർ സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...

അമരീന്ദർ സിംഗിന് കൊറോണ

ചണ്ഡീഗഡ് : മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന് കൊറോണ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് പ്രകടമാകുന്നതെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ...

ഒന്നിച്ച് പോരാടും 101% വിജയിക്കും: അമരീന്ദർ സിംഗ് എൻഡിഎയിൽ, പഞ്ചാബിൽ ബിജെപിയുമായി സഖ്യം രൂപീകരിച്ചു

ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ...

പാർട്ടിവിരുദ്ധ പ്രവർത്തനമെന്ന് ആരോപണം: അമരീന്ദർ സിംഗിന്റെ ഭാര്യക്കെതിരെയും കോൺഗ്രസിന്റെ പ്രതികാര നടപടി

അമൃതസർ: പാർട്ടി വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച അമരീന്ദർ സിംഗിന്റെ ഭാര്യക്കെതിരെ കോൺഗ്രസ്സ് പഞ്ചാബ് ഘടകം. അമരീന്ദറിന്റെ ഭാര്യ പ്രിനീത് കൗറിനെതിരെയാണ് കോൺഗ്രസ്സ് പ്രതികാര നടപടിയുമായി നീങ്ങുന്നത്. ...

കോൺഗ്രസിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ച് അമരീന്ദർ സിംഗ്; പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു

ഛണ്ഡീഗഡ് : കോൺഗ്രസിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് സമർപ്പിച്ചു. പുതുതായി ആരംഭിക്കുന്ന രാഷട്രീയ ...

പഞ്ചാബിൽ പാർട്ടി രൂപീകരിക്കും; ലക്ഷ്യം നവജ്യോത് സിംഗ് സിദ്ധുവിനെ പരാജയപ്പെടുത്തുക; പ്രഖ്യാപനവുമായി അമരീന്ദർ സിംഗ്

ന്യൂഡൽഹി : പഞ്ചാബിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേരും ചിഹ്നവും അനുമതിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് ...

പുതിയ പാർട്ടി ഉടനെന്ന് അമരീന്ദർ സിംഗ്; ബിജെപിയുമായി സഖ്യമുണ്ടാക്കിയേക്കും

അമൃത്സർ: പഞ്ചാബിൽ തന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി ഉടൻ രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. 2022ൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടി ...

രാഷ്‌ട്രീയത്തിനും മുകളിലായിരിക്കണം രാജ്യസുരക്ഷ; ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി നിശ്ചയിച്ച കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് അമരീന്ദർ സിംഗ്

ന്യൂഡൽഹി: അന്താരാഷ്ട്ര അതിർത്തി പ്രദേശങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി നൽകിയ കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ബിഎസ്എഫിന്റെ സാന്നിദ്ധ്യം കൂടുതൽ പ്രദേശങ്ങളിലേക്ക് ...

അപമാനം സഹിച്ച് തുടരില്ല: കോൺഗ്രസ് വിടുമെന്ന് അമരീന്ദർ സിംഗ്

ന്യൂഡൽഹി: കോൺഗ്രസ് വിടുമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. അപമാനം സഹിച്ച് തുടരില്ലെന്നും എന്നാൽ ബിജെപിയിലേക്ക് പോകില്ലെന്നും അമരീന്ദർ സിംഗ് പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ...

അമരീന്ദർ എങ്ങോട്ട് ? അമിത് ഷായ്‌ക്ക് പിന്നാലെ അജിത് ഡോവലുമായും കൂടിക്കാഴ്ച

ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച്ച നടത്തി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഡൽഹിയിലെ അജിത് ...

അമിത് ഷായുമായി കാർഷിക നിയമങ്ങൾക്കെതിരായ സമരം ചർച്ച ചെയ്തുവെന്ന് അമരീന്ദർ സിംഗ്:പ്രധാനമന്ത്രിയുമായും കൂടിക്കാഴ്‌ച്ച നടത്തിയേക്കും

നൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടന്ന കൂടിക്കാഴ്ച്ചയിൽ ചർച്ചയായത് കാർഷിക നിയമങ്ങളെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തെ കുറിച്ചാണ് ...

കോൺഗ്രസ് വിടാനൊരുങ്ങി അമരീന്ദർ സിംഗ്; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന

ചണ്ഡീഗഡ് : പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് കോൺഗ്രസ് വിടുമെന്ന് സൂചന. ഡൽഹിയിൽ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും, ബിജെപി ദേശീയ അദ്ധ്യക്ഷൻ ...

അതിർത്തി സംരക്ഷിക്കാൻ പഞ്ചാബ് മുഖ്യമന്ത്രിക്ക് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു :പ്രതികരണവുമായി അമരീന്ദർ സിംഗ്

ഛണ്ഡീഗഡ് : പഞ്ചാബിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായി അമരീന്ദർ സിംഗ്. പുതിയ മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നി പഞ്ചാബിന്റെ അതിർത്തി സുരക്ഷിതമായി കാക്കാൻ കഴിയട്ടെയെന്ന് ...

നവജോത് സിംഗ് സിദ്ധുവിന് പാക് ബന്ധം; അമരീന്ദറിന്റെ ആരോപണത്തിൽ സോണിയാ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി

ഛണ്ഡീഗഡ് : പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജോത് സിംഗ് സിദ്ധുവിനെതിരായ അമരീന്ദർ സിംഗിന്റെ പരാമർശത്തിൽ സോണിയാ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ...

കോൺഗ്രസിന് ക്ഷതമേൽക്കുന്ന നടപടികൾ ക്യാപ്റ്റനെടുക്കില്ലെന്ന് അശോക് ഗെഹ്‌ലോട്ട്

ജയ്പൂർ: പഞ്ചാബിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവച്ച സംഭവത്തിൽ പരസ്യ പ്രതികരണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കോൺഗ്രസ് പാർട്ടിക്ക് ക്ഷതമേൽക്കുന്ന ഒരു ...

സിദ്ദുവിന് പാകിസ്താൻ ബന്ധം; എതിർക്കുന്നത് ദേശസുരക്ഷയെ മുൻനിർത്തി; തുറന്നടിച്ച് അമരീന്ദർ സിംഗ്

ചണ്ഡീഗഡ്: പഞ്ചാബ് രാഷ്ട്രീയത്തിൽ ഏതാനും നാളുകളായുള്ള ഏറ്റുമുട്ടലുകൾക്കൊടുവിൽ രാജി പ്രഖ്യാപിച്ച ക്യാപ്റ്റൻ അമരീന്ദർ സിംഗ് പാർട്ടി നേതൃത്വത്തിനെതിരെ രംഗത്ത്. എന്തുവിലകൊടുത്തും സിദ്ദു മുഖ്യമന്ത്രിയാകുന്നതിനെ തടയുമെന്നും അമരീന്ദർ പ്രഖ്യാപിച്ചു. ...

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചു

ഛണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജി വെച്ചു. വൈകിട്ട് 4.30ന് രാജ്ഭവനിൽ നേരിട്ടെത്തി ഗവർണർ ബൻവാരിലാൽ പുരോഹിതിന് രാജിക്കത്ത് കൈമാറുകയായിരുന്നു. ഹൈക്കമാൻഡ് നിർദ്ദേശ പ്രകാരമാണ് രാജി. ...