അഞ്ചോടിഞ്ച്: പഞ്ചാബും കൈവിടുമോയെന്നാശങ്കയിൽ കോൺഗ്രസ്; കളം പിടിക്കാൻ അമരീന്ദർ; പുതിയ സഖ്യവുമായി ബിജെപി; എതിരാളി ആരെന്നറിയാതെ അകാലിദൾ; സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ ആംആദ്മി
അമൃതസർ: 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ആദ്യസെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന പോരാട്ടം. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ തിളച്ചു ...