AMARNADH - Janam TV
Friday, November 7 2025

AMARNADH

ആറ് ദിവസത്തിനിടെ അമർനാഥ് യാത്രയുടെ ഭാഗമായത് 1.30 ലക്ഷം തീർത്ഥാടകർ; പുതിയ സംഘത്തിൽ 7000ത്തോളം ഭക്തർ

ശ്രീന​ഗർ: ആറ് ദിവസത്തിനുള്ളിൽ അമർനാഥ് യാത്രയിൽ പങ്കാളികളായത് 1.30 ലക്ഷം തീർത്ഥാടകർ. ഇന്നലെ മാത്രം 24,000 തീർത്ഥാടകരാണ് ദർശനത്തിനെത്തിയത്. 7,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലെ ​​ഗന്ദർബാൽ ജില്ലയിൽ നിന്ന് ...

അമർനാഥ് യാത്രയ്‌ക്ക് നാളെ തുടക്കം; സുരക്ഷ ശക്തമാക്കി സിആർപിഎഫ്

ശ്രീന​ഗർ: നാളെ ആരംഭിക്കാനിരിക്കുന്ന അമർനാഥ് യാത്രയോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി സിആർപിഎഫ്. ജമ്മുകശ്മീർ പൊലീസുമായി ചേർന്നാണ് തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കുന്നത്. എല്ലാ യാത്രാ റൂട്ടിലും പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളും ...

അമർനാഥ് ദർശനം നടത്തി സാറ അലീഖാൻ; റീൽസ് പങ്കുവെച്ച് താരം

ന്യൂഡൽഹി: യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് നടി സാറാ അലീഖാൻ. ഇപ്പോഴിതാ തന്റെ അമർനാഥ് യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചിരുക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അമർനാഥിൽ ...

അമർനാഥ് തീർത്ഥാടനം ആരംഭിച്ചിട്ട് അഞ്ചാം നാൾ; തീർത്ഥാടകരുടെ കുത്തൊഴുക്ക്

ശ്രീനഗർ: അമർനാഥ് തീർത്ഥാടനം ആരംഭിച്ചിട്ട് അഞ്ച് ദിവസം പിന്നിടുമ്പോൾ തീർത്ഥാടകരുടെ വലിയ തോതിലുള്ള കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ മാത്രമായി 70,000 തീർത്ഥാടകരാണ് ദർശനത്തിന് എത്തിയത്. ...