ആറ് ദിവസത്തിനിടെ അമർനാഥ് യാത്രയുടെ ഭാഗമായത് 1.30 ലക്ഷം തീർത്ഥാടകർ; പുതിയ സംഘത്തിൽ 7000ത്തോളം ഭക്തർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആറ് ദിവസത്തിനിടെ അമർനാഥ് യാത്രയുടെ ഭാഗമായത് 1.30 ലക്ഷം തീർത്ഥാടകർ; പുതിയ സംഘത്തിൽ 7000ത്തോളം ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 05:16 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: ആറ് ദിവസത്തിനുള്ളിൽ അമർനാഥ് യാത്രയിൽ പങ്കാളികളായത് 1.30 ലക്ഷം തീർത്ഥാടകർ. ഇന്നലെ മാത്രം 24,000 തീർത്ഥാടകരാണ് ദർശനത്തിനെത്തിയത്. 7,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലെ ​​ഗന്ദർബാൽ ജില്ലയിൽ നിന്ന് രാവിലെ പുറപ്പെട്ടതായി അധികൃതർ അറിയിച്ചു.

ആറ് ദിവസം കൊണ്ട് സ്ത്രീകളും കുട്ടികളുമുൾപ്പെടെ 1,30,260 പേരാണ് അമർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയത്. തീർത്ഥാടകരുടെ എണ്ണത്തിൽ മുൻ വർഷങ്ങളിലെ റെക്കോർഡുകൾ തകർത്ത് കൊണ്ടാണ് ക്ഷേത്രത്തിലേക്ക് ഭക്തർ ഒഴുകിയെത്തുന്നത്. യാത്രയ്‌ക്ക് വേണ്ടിയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോ​ഗസ്ഥർ പറഞ്ഞു. അമർനാഥ് ഗുഹയിലേക്കുള്ള രണ്ട് വഴികളിലും തീർത്ഥാടകരുടെ സുരക്ഷയ്‌ക്കായി ഒരു ലക്ഷത്തിലധികം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

പാതകളിൽ മെഡിക്കൽ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും യാത്രാമദ്ധ്യേ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജൂൺ 29-ന് ആരംഭിച്ച 52 ദിവസം നീണ്ടുനിൽക്കുന്ന അമർനാഥ് യാത്ര ഓ​ഗസ്റ്റ് 19-നാണ് സമാപിക്കുന്നത്.

കഴിഞ്ഞ വർഷം തീർത്ഥാടനത്തിന്റെ പത്താം ദിവസമായിരുന്നു തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നത്. ഈ വർഷം ആദ്യ ദിനങ്ങളിൽ തന്നെ തീർത്ഥാടകരുടെ എണ്ണം കുതിച്ചുയരുകയായിരുന്നു.

Tags: sreenagarAMARNADH
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies