അമര്‍നാഥ് യാത്രയ്‌ക്ക് ആത്മീയ തുടക്കം; ഗുഹാക്ഷേത്രത്തില്‍ പ്രഥമ പൂജ നിര്‍വഹിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ
ശ്രീനഗര്‍: ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥാടനത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ജമ്മു-കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അമര്‍നാഥ് ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത 'പ്രഥമ പൂജ' നിര്‍വഹിച്ചു. ജ്യേഷ്ഠ ...

