amarnath yathra - Janam TV
Friday, November 7 2025

amarnath yathra

കനത്ത മഴയെയും മഞ്ഞ് വീഴ്‌ച്ചയെയും അതിജീവിച്ച് അമർനാഥിൽ ദർശനത്തിനെത്തിയത് മൂന്ന് ലക്ഷത്തോളം പേർ ; എത്തിയവരിൽ വിദേശികളും

ശ്രീനഗർ : കനത്ത മഴയെയും ആലിപ്പഴവർഷത്തെയും അതിജീവിച്ച് അമർനാഥിലെ മഹാശിവലിംഗ ദർശനത്തിനെത്തിയത് മൂന്ന് ലക്ഷത്തോളം പേർ . കഴിഞ്ഞ ദിവസം മാത്രം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ...

അമർനാഥിലെത്തി അമേരിക്കൻ പൗരന്മാർ; വർഷങ്ങളായുള്ള സ്വപ്നം സഫലമായതിന് നന്ദിയറിയിച്ച് അമ്മയും മകനും

ശ്രീനഗർ: അമർനാഥ് തീർത്ഥയാത്ര പൂർത്തിയാക്കി അമേരിക്കക്കാരായ അമ്മയും മകനും. അമേരിക്കൻ സ്വദേശികളായ ഹീതർ ഹാത്ത്‌വേയും മകൻ ഹഡ്സൺ ഹാത്ത്‌വേയുമാണ് വർഷങ്ങളായുള്ള തങ്ങളുടെ ആഗ്രഹം സഫലമാക്കിയത്. തീർത്ഥയാത്ര പൂർത്തിയാക്കാൻ ...

മഹാദേവനോടുള്ള അഗാധമായ വിശ്വാസം : വൈകല്യം തളർത്താത്ത മനസുമായി ആനന്ദ് സിംഗ് വീണ്ടും അമർനാഥിലേയ്‌ക്ക്

ശ്രീനഗർ ; വൈകല്യം തളർത്താത്ത മനസുമായാണ് ആനന്ദ് സിംഗ് കഴിഞ്ഞ 13 വർഷമായി അമർനാഥ് തീർത്ഥയാത്ര നടത്തുന്നത് . ജയ്പൂർ സ്വദേശിയായ ആനന്ദ് സിംഗിന് പത്ത് വർഷം ...

ബ്രേക്ക് തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ടു ; ബസ് പുഴയിലേയ്‌ക്ക് മറിയാതെ കാത്ത് സൈനികർ : രക്ഷിച്ചത് നാല്പതോളം അമർനാഥ് തീർത്ഥാടകരുടെ ജീവൻ

ശ്രീനഗർ : നാല്പതോളം അമർനാഥ് തീർത്ഥാടകരുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ സൈന്യം . അമർനാഥിൽ നിന്ന് പഞ്ചാബിലെ ഹോഷിയാർപൂരിലേക്ക് പോവുകയായിരുന്ന തീർത്ഥാടകരുടെ വാഹനമാണ് ബ്രേക്ക് തകരാർ മൂലം ...

ഉന്നതതല യോഗം വിളിച്ച് അമിത് ഷാ; കശ്മീരിലെ സുരക്ഷാ സാഹചര്യവും അമർനാഥ് തീർത്ഥാടനവും ചർച്ചയാകും

ന്യൂഡൽഹി; ജമ്മു കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങളും അമർനാഥ് യാത്രയുടെ മുന്നൊരുക്കങ്ങളും വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളുടെ ഞായറാഴ്ച ഉന്നതതല യോഗം ...

തീർത്ഥാടകരുടെ തിരക്ക്, പാതയുടെ നവീകരണം; ഓഗസ്റ്റ് 23 മുതൽ അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവയ്‌ക്കും

ശ്രീന​ഗർ: ഓ​ഗസറ്റ് 23 മുതൽ അമർനാഥ് യാത്ര താൽകാലികമായി നിർത്തിവെക്കുന്നതായി അധികൃതർ അറിയിച്ചു. തീർത്ഥാടകരുടെ തിരക്ക് കുറയുന്നതും പാതയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതും കണക്കിലെടുത്താണ് യാത്ര താൽക്കാലികമായി ...

മോശം കാലാവസ്ഥ; അമർനാഥ് യാത്ര താത്കാലികമായി നിർത്തിവച്ചു- Amarnath Yatra Suspended Due To Bad Weather

ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് അമർനാഥ് യാത്രയ്ക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. കൊറോണ മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി അമർനാഥിലേക്ക് തീർത്ഥാടകരെ അനുവദിച്ചിരുന്നില്ല. ...

അമര്‍നാഥ് യാത്രയ്‌ക്ക് തീവ്രവാദ ഭീഷണി; കൊല്ലപ്പെട്ട ഭീകരരുടെ ബന്ധുക്കളും അന്വേഷണ പരിധിയില്‍

ന്യൂഡല്‍ഹി: അമര്‍നാഥ് യാത്രയ്ക്കുള്ള ഭീകരാക്രമണ ഭീഷണിയില്‍ അന്വേഷണം ശക്തമാക്കി എന്‍ഐഎ. മൂന്ന് മേഖലകളിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. പ്രധാനപ്പെട്ട തീവ്രവാദ സംഘടനകള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെ, ...

അമർനാഥ് യാത്രയ്‌ക്ക് ദിവസങ്ങൾ മാത്രം; സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി അധികൃതർ

ശ്രീനഗർ: അമർനാഥ് യാത്രയ്ക്ക് ദിവസങ്ങൾ ബാക്കി നിൽക്കേ സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി അധികൃതർ. സൈനികരും, പോലീസുകാരും, മറ്റ് ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംയുക്ത യോഗമാണ് സുരക്ഷാ സ്ഥിതിഗതികൾ ...

എല്ലാവരെയും വകവരുത്തും; അമർനാഥ് യാത്രയ്‌ക്കെതിരെ ഭീകരാക്രമണ ഭീഷണിയുമായി ലഷ്‌കർ ഇ ത്വയ്ബ

ശ്രീനഗർ: അമർനാഥ് യാത്രയ്ക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ ഭീകരാക്രമണ ഭീഷണിയുമായി ലഷ്‌കർ ഇ ത്വയ്ബ. അമർനാഥ് യാത്രയ്ക്കായി കശ്മീർ താഴ്‌വരയിൽ എത്തുന്നവരെ വധിക്കുമെന്നാണ് ഭീകര സംഘടനയുടെ ഭീഷണി. ...

അമർനാഥ് യാത്ര: തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കി ഉധംപൂർ ജില്ല

ഉധംപൂർ: വിശ്വപ്രസിദ്ധമായ അമർനാഥ് യാത്രയുടെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഉധംപൂർ ജില്ലാ ഭരണകൂടം. ഈ വർഷം നടക്കാനിരിക്കുന്ന തീർത്ഥയാത്രയുടെ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഉധംപൂർ ഡെപ്യൂട്ടി കമ്മീഷണർ കൃതിക ജ്യോത്സനയാണ് ...