അമർനാഥിലെത്തി അമേരിക്കൻ പൗരന്മാർ; വർഷങ്ങളായുള്ള സ്വപ്നം സഫലമായതിന് നന്ദിയറിയിച്ച് അമ്മയും മകനും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമർനാഥിലെത്തി അമേരിക്കൻ പൗരന്മാർ; വർഷങ്ങളായുള്ള സ്വപ്നം സഫലമായതിന് നന്ദിയറിയിച്ച് അമ്മയും മകനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 07:35 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: അമർനാഥ് തീർത്ഥയാത്ര പൂർത്തിയാക്കി അമേരിക്കക്കാരായ അമ്മയും മകനും. അമേരിക്കൻ സ്വദേശികളായ ഹീതർ ഹാത്ത്‌വേയും മകൻ ഹഡ്സൺ ഹാത്ത്‌വേയുമാണ് വർഷങ്ങളായുള്ള തങ്ങളുടെ ആഗ്രഹം സഫലമാക്കിയത്. തീർത്ഥയാത്ര പൂർത്തിയാക്കാൻ സഹായിച്ച കേന്ദ്ര സർക്കാരിനും തീർത്ഥാടക സംഘടനകൾക്കും അവർ നന്ദി പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐ തീർത്ഥയാത്ര നടത്തുന്ന അമ്മയുടെയും മകന്റെയും ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു.

“ഞങ്ങളെ ഇവിടെയെത്താൻ സഹായിച്ചതിൽ നന്ദിയുണ്ട്. വർഷങ്ങളായി അമർനാഥിൽ വരണമെന്ന് സ്വപ്നം കണ്ടിരുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ സംഘടനാ മികവുകൊണ്ടും ക്ഷേത്ര അധികൃതരുടെ സഹായം കൊണ്ടും മാത്രമാണ് അത് യാഥാർഥ്യമായത്. ഞങ്ങൾ പറഞ്ഞറിയിക്കാനാവാത്ത വിധം സന്തോഷത്തിലാണ്. ഇവിടെ കണ്ടുമുട്ടിയ എല്ലാവരും വളരെ നല്ല മനുഷ്യരാണ്,” എഎൻഐ എക്‌സിൽ പങ്കുവച്ച വീഡിയോയിൽ ഹീതർ ഹാത്ത്‌വേ പറഞ്ഞു.

ഇന്ത്യൻ വേഷമായ നീലനിറത്തിലുള്ള സൽവാർ കമീസാണ് ഹീതർ ധരിച്ചിരുന്നത്. അതേസമയം, ഏകദേശം ഒരു ലക്ഷത്തിലധികം പേരാണ് ഇതുവരെ തീർത്ഥാടനം പൂർത്തിയാക്കി മടങ്ങിയത്. ജൂൺ 29 ന് തുടങ്ങി 52 ദിവസം നീണ്ടു നിൽക്കുന്ന അമർനാഥ് യാത്ര ഓഗസ്റ്റ് 19 ന് അവസാനിക്കും.

#WATCH | A mother-son duo from The US, Heather Hathway & Hudson Hathway undertake the Amarnath Yatra in J&K.

Heather Hathway says, "…We are so grateful to be here. I have dreamed of coming to Amarnath, for many years. This has only been possible with the Government of India's… pic.twitter.com/bzCTnFyd9a

— ANI (@ANI) July 9, 2024

Tags: Pilgrimageamarnath yathraAmerican citizensHeather HathwayHudson Hathway
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies