Amayizhanjan - Janam TV

Amayizhanjan

ആമയിഴഞ്ചാൻ അപകടത്തിൽ രണ്ടു പോസ്റ്റ് ഇട്ടില്ലേ! ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ; ഞാൻ ഇവിടെയുണ്ടായിട്ട് എന്ത് കാര്യം; ശശി തരൂർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് അപകടത്തിന് ശേഷം സ്ഥലത്ത് എത്താതിരുന്ന എംപിക്കെതിരെയുർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ. 'എന്റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റിയിട്ടുണ്ട്. അപകടം നടക്കുമ്പോഴും ശേഷം മൃതദേഹം ...

ഇനിയും സംഭവിക്കരുതെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല, മുറവിളി മാത്രം; ആവർത്തിക്കപ്പെടുമ്പോഴും പുതിയ ഒറ്റപ്പെട്ട സംഭവമാകുന്നു: സുരേഷ് ഗോപി

ന്യൂഡൽഹി: ആമയിഴഞ്ചാൻ തോട് വിഷയത്തെ രാഷ്ട്രീയ വിമർശന ബുദ്ധിയോടെ കാണാൻ താത്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയ വിമർശനമായി വിഷയത്തെ കാണാൻ ഉദ്ദേശിക്കുന്നില്ല. പ്രശ്നങ്ങൾ ജനങ്ങൾ മനസിലാക്കി ...

വെറും 500 രൂപ; പാറ പോലെ അടിഞ്ഞ മാലിന്യം നീക്കി, ചീഞ്ഞുനാറുന്ന ഓടയിൽ തിരയുന്നവർ; സർക്കാർ നൽകുന്നത് തുച്ഛമായ അലവൻസ്

തിരുവനന്തപുരം: ആമയിഴഞ്ചാൻതോട്ടിലെ സാഹസിക രക്ഷാപ്രവർത്തനം മുൾമുനയിൽ നിന്നാണ് കേരളം കണ്ടത്. അന്ധകാരം നിറഞ്ഞ ടണലിൽ മുങ്ങിത്തപ്പിയ അഗ്നിശമന സേനയിലെ സ്കൂബാ സംഘത്തിന്റെ കൈമെയ് മറന്നുള്ള രക്ഷാപ്രവ‍‍ർത്തനത്തിനും കേരളം കയ്യടിച്ചു. ...

അന്വേഷണം തുടങ്ങി റെയിൽവേ; ആക്ഷൻ പ്ലാൻ രൂപീകരിച്ചു; നിലപാട് വ്യക്തമാക്കി ഡിവിഷണൽ മാനേജർ

തിരുവനന്തപുരം: മാലിന്യ നീക്കത്തിനും പ്രശ്ന പരിഹാരത്തിനുമായി ആക്ഷൻ പ്ലാൻ രൂപീകരിച്ചുവെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് ധപ് ല്യാൽ. ജില്ലാ ഭരണാധികാരിയും നഗരസഭയും സംയുക്തമായി ദീർഘകാല മാലിന്യ ...

വിഷയം റെയിൽവേ മന്ത്രിയുമായി സംസാരിച്ചു; സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ: ​ഗവ‍ർണർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബം സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപകടത്തിൻ്റെ ഉത്തരവാദി ആരെന്നു അന്വേഷിച്ച് കണ്ടെത്തണമെന്ന് ​ഗവർണർ ...

റോബോട്ടിക് കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശരീരഭാ​ഗങ്ങളെന്ന് സൂചന; സ്ഥിരീകരിക്കാൻ സ്കൂബാ സംഘം ടണലിന് അകത്തേക്ക്

തിരുവനന്തപുരം: കാമറ ഘടിപ്പിച്ച റോബോട്ടിക് യന്ത്രം വഴി നടത്തിയ പരിശോധനയിൽ ജോയിയെ കണ്ടെത്തിയതായി സൂചന. സ്ഥിരീകരണത്തിനായി മുങ്ങൾ വിദ​ഗ്ധർ ടണലിന് അകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. റോബോട്ടിക് കാമറയിലാണ് ദൃശ്യങ്ങൾ ...

രക്ഷാദൗത്യത്തിന് NDRF എത്തും; റോബോർട്ടിനെ ഉപയോഗിച്ച് മാൻഹോളിലെ മാലിന്യം നീക്കിത്തുടങ്ങി; 11 മണിക്കൂർ പിന്നിട്ട് തെരച്ചിൽ  

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണ തൊഴിലാളിയെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് രക്ഷാദൗത്യത്തിന് NDRF സംഘത്തിന്റെ സഹായം അഭ്യർത്ഥിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. ദേശീയ ദുരന്തനിവാരണ സേന രാത്രിയോടെ ...