വെറും 500 രൂപ; പാറ പോലെ അടിഞ്ഞ മാലിന്യം നീക്കി, ചീഞ്ഞുനാറുന്ന ഓടയിൽ തിരയുന്നവർ; സർക്കാർ നൽകുന്നത് തുച്ഛമായ അലവൻസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെറും 500 രൂപ; പാറ പോലെ അടിഞ്ഞ മാലിന്യം നീക്കി, ചീഞ്ഞുനാറുന്ന ഓടയിൽ തിരയുന്നവർ; സർക്കാർ നൽകുന്നത് തുച്ഛമായ അലവൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 08:49 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആമയിഴഞ്ചാൻതോട്ടിലെ സാഹസിക രക്ഷാപ്രവർത്തനം മുൾമുനയിൽ നിന്നാണ് കേരളം കണ്ടത്. അന്ധകാരം നിറഞ്ഞ ടണലിൽ മുങ്ങിത്തപ്പിയ അഗ്നിശമന സേനയിലെ സ്കൂബാ സംഘത്തിന്റെ കൈമെയ് മറന്നുള്ള രക്ഷാപ്രവ‍‍ർത്തനത്തിനും കേരളം കയ്യടിച്ചു. ചീഞ്ഞുനാറുന്ന മാലിന്യം പാറ പോലെ ഉറഞ്ഞ് കൂടിയപ്പോൾ, ദുർഗന്ധം വമിക്കുന്ന വെള്ളത്തിൽ മണിക്കൂറുകളോളമാണ് സ്കൂബാ സംഘം പരിശോധന നടത്തിയത്.

ജീവന് തന്നെ വെല്ലുവിളിയായ സാഹചര്യങ്ങളിൽ സാഹസിക ദൗത്യങ്ങളിലേർപ്പെടുന്ന സ്കൂബാ സംഘത്തിന് ശമ്പളത്തിന് പുറമെ ലഭിക്കുന്നത് തുച്ഛമായ അലവൻസ് മാത്രമാണെന്നതാണ് വസ്തുത. പ്രതിമാസം 500 രൂപയാണ് സ്കൂബാ സംഘാംഗങ്ങൾക്ക് അധികമായി നൽകുന്നത്. മാലിന്യത്തോട്ടിലും അപകട സാഹചര്യങ്ങളിലും ജീവൻ പണയം വച്ച് ജോലിയെടുക്കുന്നവരുടെ സേവനത്തിന് സർക്കാരിട്ട വില വെറും 500 രൂപയാണെന്നാണ് വിമർശനം.

സ്കൂബാ സംഘത്തിന് പ്രതിമാസ അലവൻസായി 5,000 രൂപ നൽകണമെന്ന് ശുപാര്‍ശ വന്നിരുന്നു. ഇത് വെട്ടിയാണ് 500 രൂപ അലവൻസാക്കിയത്. രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വരെ നഷ്ടമാകാൻ സാധ്യതയുണ്ടായിട്ടും മെഡിസെപ് അല്ലാതെ മറ്റൊരു ഇൻഷുറൻസ് പരിരക്ഷ പോലുമില്ലെന്നതും അവഗണനയുടെ നേ‍ർസാക്ഷ്യമാണ്.

Tags: AmayizhanjanScuba team
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies