ആമസോണിൽ നിന്ന് 8,000 രൂപയുടെ റോബോട്ടിക് വാക്വം ക്ലീനർ ഓർഡർ ചെയ്തു; കിട്ടിയത് മൂന്ന് ടോയ്ലറ്റ് ബ്രഷും രണ്ട് റെയിൻകോട്ടും! പണം തിരികെ ലഭിക്കുന്നില്ലെന്ന് ഇൻഫ്ലുവൻസർ
തൃശൂർ: ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്ന് 8,000 രൂപയുടെ റോബോട്ടിക് വാക്വം ക്ലീനർ ഓർഡർ ചെയ്ത ഇൻഫ്ലുവൻസർക്ക് ലഭിച്ചത് മൂന്ന് ടോയ്ലറ്റ് ബ്രഷും രണ്ട് റെയിൻകോട്ടും. ...

