നാല് വയസ്സുകാരിയെ പിറ്റ്ബുൾ ആക്രമിച്ചു ; നായയുടെ ഉടമസ്ഥനെതിരെ കേസ് എടുത്തു
ഛണ്ഡീഗഡ് : ഹരിയാനയിലെ അംബാലയിൽ നാലുവയസ്സുകാരിയെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായ കടിച്ചു പരിക്കേൽപ്പിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. നാലുവയസ്സുകാരി സോനത്തിനെയാണ് നായ ആക്രമിച്ചത്. സോനം തെരുവിലൂടെ നടക്കുന്നതിനിടെയാണ് ...