നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി
അംബാല: ഹരിയാനയിലെ അംബാലയിൽ നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് ആറ് പേർ മരിച്ചു. ദുൽകോട്ട് ഗ്രാമത്തിലാണ് അപകടമുണ്ടായത്. തൊഴിലാളികൾ കെട്ടിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി കെട്ടിടം ...

