അമ്പലമുക്ക് കൊലപാതകം; കൊലയ്‌ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി; പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് നാട്ടുകാർ
തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാര ചെടി വിൽപ്പനശാലയിലെ ജീവനക്കാരി വിനീത വിജയനെ കൊലപ്പെടുത്തിയ കേസിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി. വാഷ് ബേസിനകത്തെ പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ...


