AMBANI FAMILY - Janam TV
Friday, November 7 2025

AMBANI FAMILY

“ഞങ്ങളുടെ ഹൃദയത്തിൽ വെളിച്ചമേകിയവൻ”; വളർത്തുനായ ‘ഹാപ്പി’യുടെ വിയോഗത്തിൽ ദുഃഖിതരായി അംബാനി കുടുംബം

തങ്ങളുടെ പ്രിയപ്പെട്ട ഗോൾഡൻ റിട്രീവർ നായ ഹാപ്പിയുടെ വിയോഗത്തിൽ ദുഃഖത്തിലാണ് അംബാനി കുടുംബം. ഏപ്രിൽ 30 ന് മരണമടഞ്ഞ ഹാപ്പിക്കായി നാനാമേഖലകളിലുള്ളവരുടെ അനുശോചന സന്ദേശമെത്തുന്നുണ്ട്. തന്റെ ഊഷ്മളമായ ...

കുംഭമേളയിലെത്തി അംബാനിയുടെ 4 തലമുറ; ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തി മുകേഷ് അംബാനിയും കുടുംബവും

പ്രയാഗ്‌രാജ്‌: കുംഭമേളയിൽ പങ്കെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. അംബാനിയും കുടുംബവും പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തി. മുകേഷ് അംബാനിയുടെ അമ്മ കോകിലാബെൻ ...

അനന്ദിന്റെ വിവാഹം കഴിഞ്ഞ് ആദ്യ വിനായക ചതുർത്ഥി; ഗണപതി ദർശൻ ആഘോഷമാക്കി അംബാനി കുടുംബം; പാട്ടും നൃത്തവുമായി പങ്കുചേർന്ന് ബോളിവുഡ് താരങ്ങളും..

ഹിന്ദുമത വിശ്വസികൾ ഭക്തിപൂർവ്വം കൊണ്ടാടുന്ന ദിവസമാണ് വിനായക ചതുർത്ഥി. ഗണപതി ഭഗവാന്റെ ജന്മ-ദിനമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. രാജ്യം ഒന്നിച്ച് വിനായക ചതുർത്ഥി കൊണ്ടാടിയപ്പോൾ അംബാനി കുടുംബവും പതിവുപോലെ ...

”എല്ലാ ഞായറാഴ്ചയും അവിടുന്ന് ഭക്ഷണം കഴിക്കും”; അംബാനി കുടുംബത്തിന്റെ മനംകവർന്ന റെസ്റ്റോറന്റ് ഇത്..

'' നിങ്ങളുടെ കടയിലെ ഭക്ഷണം ഒരുപാട് ഇഷ്ടമാണ്. എല്ലാ ഞായറാഴ്ചയും ഞങ്ങൾ അവിടുത്തെ ഭക്ഷണം കഴിക്കാറുണ്ട്.'' രാധിക മെർച്ചന്റിന്റെ ഈ വാക്കുകൾ ശാന്തേരി നായക് എന്ന വയോധികയുടെ ...

ഏഴ് മാസത്തോളം നീണ്ടു നിന്ന ആഘോഷപരിപാടികൾക്ക് പര്യവസാനം; അനന്ത് അംബാനി-രാധിക മെർച്ചൻ്റ് വിവാഹം ഇന്ന്; ശിവശക്തി പൂജ നടത്തി അംബാനി കുടുംബം

മുംബൈ: അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹം ഇന്ന്. ഏഴ് മാസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് ശേഷമാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് മുന്നോടിയായി അംബാനി കുടുംബം ശിവശക്തി പൂജ ...

സംഗീത് ചടങ്ങിൽ അതിഥികൾക്ക് മുൻപിൽ അംബാനി കുടുംബത്തിന്റെ നൃത്തം; വൈറൽ ചുവടുകളുമായി മുകേഷ് അംബാനിയും നിതയും; കയ്യടി നേടി രാധികയും

മുംബൈ വേൾഡ് സെന്ററിൽ അനന്ത് അംബാനിയുടെയും രാധിക മെർ‌ച്ചന്റിന്റെയും വിവാഹഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ഇന്നലെ നടന്ന സം​ഗീത് ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ‌ മീഡിയയിൽ വൈറലാകുന്നത്. സം​ഗീത് ചടങ്ങിൽ ...

മകന്റെ കല്യാണം, ഒപ്പം നിരാലംബരായ പെൺകുട്ടികൾക്ക് പുതു ജീവിതവും; സമൂഹവിവാഹം നടത്തി അംബാനി കുടുംബം; സമ്മാനമായി സ്വർണാഭരണങ്ങളും 36- ഓളം വീട്ടുപകരണങ്ങളും

മുംബൈ: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹഘോഷങ്ങളുടെ ഭാ​ഗമായി സമൂഹവിവാഹം നടത്തി അംബാനി കുടുംബം. നിരാലംബരായ അമ്പതോളം പെൺകുട്ടികൾക്കാണ് അംബാനി കുടുംബം ...