Ambubachi Mela - Janam TV

Ambubachi Mela

ഭക്തിസാഗരമായി നീലാചലം ; കാമാഖ്യയിൽ അംബുബാച്ചി മഹാമേളക്ക് തുടക്കം, ഒഴുകിയെത്തുന്നത് ലക്ഷങ്ങൾ

ഗുവാഹത്തി: ശക്തി ആരാധനയുടെ അത്യുന്നത കേന്ദ്രങ്ങളിലൊന്നായ അസമിലെ കാമാഖ്യ ക്ഷേത്രത്തിൽ അംബുബാച്ചി മേളയ്ക്ക് ഭക്തിനിർഭരമായ തുടക്കം. നീലാചൽ മലമുകളിലെ ദേവീക്ഷേത്രത്തിലേക്ക് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ഭക്തരും ...

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

ഗുവാഹത്തി: ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രത്തിൽ നടക്കുന്ന അംബുബാച്ചി മേള 2026-നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര പുരോഹിതൻ ഹിമാദ്രി ശർമ്മ അറിയിച്ചു. ഭക്തരുടെ വലിയ തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ...

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

ഗുവാഹത്തി: അസമിലെ പരിപാവനമായ കാമാഖ്യ ക്ഷേത്രത്തിൽ നടക്കുന്ന ആംബുബാചി മേള 2026 നുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിൽ ഒന്നായ ഈ ...

അംബുബാച്ചി മേള തുടങ്ങുന്നു; നാഗ സന്യാസിമാർ ഗുവാഹത്തിയിൽ എത്തി; കാമാഖ്യാ ശക്തിപീഠം ഉത്സവ ലഹരിയിൽ

ഗുവാഹത്തി: രാജ്യത്തെ 51 ശക്തിപീഠങ്ങളിൽ ഒന്നായ കാമാഖ്യയിലെ വാർഷികാഘോഷമായ അംബുബാച്ചി മേള പതിവനുസരിച്ച് ജൂൺ 22 ന് തുടങ്ങും. ആസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലേക്ക് ഇതിനകം തന്നെ നിരവധി ...

നീലാചലത്തിലേക്ക് ഉപാസകരുടെയും താന്ത്രികരുടെയും ഒഴുക്ക്; കാമാഖ്യാ ശക്തിപീഠം ഉത്സവ ലഹരിയിൽ; അംബുബാച്ചി മേള തുടങ്ങി

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ നിലാചൽ കുന്നിന് മുകളിലുള്ള പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിലെ വാർഷികാഘോഷമായ അംബുബാച്ചി മേള ഇന്ന് മുതൽ. രാജ്യത്തെ 51 ശക്തിപീഠങ്ങളിൽ ഒന്നാണ് കാമാഖ്യ. കാമാഖ്യ ...

കാമാഖ്യ ക്ഷേത്ര ചരിത്രം – പുതിയ ഇടനാഴിയുടെ സവിശേഷതകൾ

ഭാരതീയ തന്ത്ര ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശക്തി ആരാധന.തന്ത്രത്തിൽ ശിവനും പാർവതിയും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിൽ ശക്തി  ആരാധനയുടെ ചടങ്ങുകൾ, പ്രാർത്ഥനകൾ, ആചാരങ്ങൾ എന്നിവ നിർദ്ദേശിക്കപ്പെടുന്നു. ...