മ്യൂസിക് വീഡിയോ ചിത്രീകരണത്തിനിടെ കണ്ടത് പാലത്തിൽ നിന്ന് ചാടാൻ ഒരുങ്ങിയ 60 കാരിയെ; ഒടുവിൽ അനുനയിപ്പിച്ച് രക്ഷപെടുത്തി ഗായകൻ ബോൺ ജോവി
പാലത്തിൽ നിന്നും നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന സ്ത്രീയെ രക്ഷിക്കുന്ന അമേരിക്കൻ ഗായകൻ ബോൺ ജോവിയുടെ വീഡിയോ ആണിപ്പോൾ ഇന്റെർനെറ്റിൽവൈറലായി മാറിയിരിക്കുന്നത്. ടെന്നസിയിലെ നാഷ്വില്ലയിൽ ബോൺ ജോവിയുടെ ...

