മ്യൂസിക് വീഡിയോ ചിത്രീകരണത്തിനിടെ കണ്ടത് പാലത്തിൽ നിന്ന് ചാടാൻ ഒരുങ്ങിയ 60 കാരിയെ; ഒടുവിൽ അനുനയിപ്പിച്ച് രക്ഷപെടുത്തി ഗായകൻ ബോൺ ജോവി
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മ്യൂസിക് വീഡിയോ ചിത്രീകരണത്തിനിടെ കണ്ടത് പാലത്തിൽ നിന്ന് ചാടാൻ ഒരുങ്ങിയ 60 കാരിയെ; ഒടുവിൽ അനുനയിപ്പിച്ച് രക്ഷപെടുത്തി ഗായകൻ ബോൺ ജോവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 11:42 pm IST
Facebook
Twitter
WhatsAppTelegram

പാലത്തിൽ നിന്നും നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന സ്ത്രീയെ രക്ഷിക്കുന്ന അമേരിക്കൻ ഗായകൻ ബോൺ ജോവിയുടെ വീഡിയോ ആണിപ്പോൾ ഇന്റെർനെറ്റിൽവൈറലായി മാറിയിരിക്കുന്നത്. ടെന്നസിയിലെ നാഷ്‌വില്ലയിൽ ബോൺ ജോവിയുടെ മ്യൂസിക് വീഡിയോ ചിത്രീകരണത്തിനിടെയായിരുന്നു അപ്രതീക്ഷിത രംഗങ്ങൾ. ജോൺ സീഗെന്തലർ നടപ്പാലത്തിൽ നിന്നുമാണ് മധ്യവയസ്കയായ സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചത്.

പാലത്തിന്റെ കൈവരികളിൽ നിലയുറപ്പിച്ചിരുന്ന ഇവർ താഴേക്ക് ചാടാൻ ഒരുങ്ങുകയായിരുന്നു. തന്റെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ജോണ് ബോവി ഇതുകാണുകയും ഉടൻ തന്നെ ഇവർക്കടുത്തേക്ക് നടന്നടുക്കയും ചെയ്തു. സ്ത്രീക്ക് സമീപത്തായി നിലയുറപ്പിച്ച അദ്ദേഹം അവരെ സമാധാനിപ്പിക്കുകയും ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. തുടർന്ന് ഗായകനും സഹപ്രവർത്തകരും ചേർന്ന് ഇവരെ സുരക്ഷിതമായി പാലത്തിന്റെ നടുഭാഗത്തേക്ക് എത്തിച്ചു.

വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചതോടെ നാഷ്‌വില്ലേ പോലീസ് ഗായകന്റെ പ്രവർത്തിക്ക് അഭിനന്ദനവുമായെത്തി. സമയോചിതമായ ഇടപെടലിലൂടെ സ്ത്രീയുടെ ജീവൻ രക്ഷിച്ച ജോൺ ബോവിക്ക് സോഷ്യൽ മീഡിയയിലും അഭിനന്ദനപ്രവാഹമാണ്.

Tags: suicide attemptMAIN Bon JoviAmercan singer
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

മുട്ടിൽ മരംമുറിക്കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് ജാമ്യമില്ലാ വാറണ്ട്

ഇന്‍ഫാന്റിനോയെ മാറ്റരുത്; ഫിഫയ്‌ക്ക് മുന്നറിയിപ്പുമായി ട്രംപ്, ‘വലിയ തെറ്റായിരിക്കും’

ടിഎംസിയുടെ 440 കോടി മരവിപ്പിച്ച നടപടി; മമത വിഭാഗത്തിന് സുപ്രീംകോടതിയിലും തിരിച്ചടി; അക്കൗണ്ടുകൾ തുറക്കണമെന്ന ആവശ്യം തള്ളി

വിവാഹവാഗ്ദാനം നല്‍കി ലൈംഗികാതിക്രമം; മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഐപിഎല്‍ താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

ഉത്തേജക മരുന്ന് ഉപയോഗം; ഇന്ത്യന്‍ ഗുസ്തി താരം ദീപാന്‍ഷു താത്കാലിക സസ്പെന്‍ഷനില്‍

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

മെസി-സുവാരസ്-നെയ്മര്‍ വീണ്ടും ഒരുമിക്കുമോ? 10 വര്‍ഷത്തിന് ശേഷം എംഎസ്എന്‍ സഖ്യം തിരിച്ചെത്താന്‍ സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies