“നിർത്തിയില്ലെങ്കിൽ, നിങ്ങളുടെ മേൽ നരകം വർഷിക്കും”; ഹൂതികൾക്ക് അവസാന താക്കീതുമായി ട്രംപ്; യെമനിലെ അമേരിക്കൻ വ്യോമാക്രമണത്തിൽ 31 മരണം
സന: യെമനിലെ ഹൂതി വിമതർക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ മരണസംഖ്യ 31 ആയി. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ചെങ്കടലിൽ യുഎസ് കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ...