america treatment cm pinarayi - Janam TV

america treatment cm pinarayi

സർക്കാർ ചെലവിൽ ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; 10 ദിവസത്തെ സന്ദർശനത്തിന് നാളെ പുറപ്പെടും

തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. നാളെ പുലർച്ചെ ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പറക്കുന്നത്. മയോ ക്ലിനിക്കിൽ 10 ദിവസം നീളുന്ന തുടർന്ന ചികിത്സയെന്നാണ് ...

അമേരിക്കയിലിരുന്ന് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്ന ആദ്യ മുഖ്യമന്ത്രിയായി പിണറായി; ആരോഗ്യനില തൃപ്തികരമെന്ന് വിശദീകരണം; 29ന് മടങ്ങിയെത്തും

തിരുവനന്തപുരം; ചികിത്സയ്ക്കായി വിദേശത്ത് പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമെന്ന് വിവരം. തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച കാര്യങ്ങൾ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. ആരോഗ്യ സ്ഥിതി ...

സർക്കാർ ചിലവിൽ ചികിത്സയ്‌ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ലോകനിലവാരമുള്ള ആരോഗ്യസേവനം യൂണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കേരളയിൽ ഇല്ലേയെന്ന് വിമർശനം; മാദ്ധ്യമപ്രവർത്തകയുടെ പോസ്റ്റ് വൈറലാകുന്നു

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ചെലവിൽ അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. മുതലാളിത്ത രാജ്യമെന്ന് ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്ന അമേരിക്കയിലേക്ക് നേതാക്കൾ ചികിത്സയ്ക്ക് പോകുന്നതിനെതിരെ ...