സർക്കാർ ചിലവിൽ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ലോകനിലവാരമുള്ള ആരോഗ്യസേവനം യൂണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കേരളയിൽ ഇല്ലേയെന്ന് വിമർശനം; മാദ്ധ്യമപ്രവർത്തകയുടെ പോസ്റ്റ് വൈറലാകുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാർ ചിലവിൽ ചികിത്സയ്‌ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ലോകനിലവാരമുള്ള ആരോഗ്യസേവനം യൂണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കേരളയിൽ ഇല്ലേയെന്ന് വിമർശനം; മാദ്ധ്യമപ്രവർത്തകയുടെ പോസ്റ്റ് വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2022, 10:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ചെലവിൽ അമേരിക്കയിൽ ചികിത്സയ്‌ക്ക് പോകുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. മുതലാളിത്ത രാജ്യമെന്ന് ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്ന അമേരിക്കയിലേക്ക് നേതാക്കൾ ചികിത്സയ്‌ക്ക് പോകുന്നതിനെതിരെ കേരളത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്തും നേരത്തെ വിമർശനം പതിവായിരുന്നു. ഈ സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് നേതാവായ മുഖ്യമന്ത്രി ചികിത്സയ്‌ക്ക് പോകാനൊരുങ്ങുന്നതാണ് വിമർശനങ്ങൾ ശക്തമാക്കുന്നത്.

ഡൽഹിയിലെ പത്രപ്രവർത്തകയായ ഷെഫാലി വൈദ്യയുടെ വിമർശന പോസ്റ്റ് ഇക്കൂട്ടത്തിൽ വൈറലാവുകയാണ്. ട്വിറ്ററിലൂടെ ഷെഫാലി വൈദ്യ ഉയർത്തിയ വിമർശനം ഇങ്ങനെയായിരുന്നു. ‘കമ്മ്യൂണിസ്റ്റ് ബിംബമായി മാറിയ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ മുതലാളിത്ത സാത്താനായ അമേരിക്കയിലേക്ക് ചികിത്സയ്‌ക്ക് പോകുന്നത് എന്തുകൊണ്ടാണ്’ തന്റെ ട്വിറ്റർ പോസ്റ്റിലൂടെ ഷെഫാലി വൈദ്യ ചോദിക്കുന്നു. ‘ലോകനിലവാരത്തിലുള്ള ആരോഗ്യസേവനം നൽകുന്ന യൂണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കേരളയിലെ ചികിത്സ കമ്മ്യൂണിസ്റ്റുക്കാർക്ക് പോരെന്നാണോ എന്നും ഷെഫാലി വൈദ്യ കൂട്ടിച്ചേർത്തു.

Gasp, communist icon Kerala CM Pinarayi Vijayan to go to capitalist satan US for medical treatment. Why? World class health care of Unites States Of Kerala not good enough for commies? https://t.co/c9vTSeVKmy

— Shefali Vaidya. 🇮🇳 (@ShefVaidya) January 7, 2022

പിണറായി വിജയനും ഭാര്യ കമലയും പേഴ്‌സണൽ അസിസ്റ്റന്റ് വി.എം. സുനീഷുമാണ് അമേരിക്കയിലേക്ക് പുറപ്പെടുന്നത്. ജനവരി 15 മുതൽ 29 വരെയാണ് മുഖ്യമന്ത്രി അമേരിക്കയിൽ ചെലവഴിക്കുക. മയോ ക്ലിനിക്കിലാണ് ചികിത്സ. 2018ൽ പിണറായി അമേരിക്കയിൽ പോയപ്പോൾ ഇ.പി. ജയരാജനായിരുന്നു മന്ത്രിസഭായോഗത്തിന്റെ ചുമതല. ഇക്കുറി ചുമതല സംബന്ധിച്ച വിവരം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Tags: america treatment cm pinarayi
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies