ക്രിസ്മസിന് യാത്രികർക്ക് എട്ടിന്റെ പണി; ഈ എയർലൈനിന്റെ എല്ലാ ഫ്ലൈറ്റുകൾക്കും അടിയന്തര ലാൻഡിംഗ്
ക്രിസ്മസ് ആഘോഷിക്കാനുള്ള ഓട്ടത്തിലാണ് ലോകം മുഴുവൻ. ഇന്ന് ക്രിസ്മസ് തലേന്നായതിനാൽ ജോലി സ്ഥലങ്ങളിൽ നിന്ന് വീട്ടിലേക്ക് ഓടിയെത്താൻ ശ്രമിക്കുന്ന നിരവധിയാളുകളുണ്ട്. ക്രിസ്മസ് ദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ഫ്ലൈറ്റെടുത്ത് ...