എയിംസിൽ 3059 ഒഴിവുകൾ; പൊതു പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു, ഫീസ് ഇളവുകൾ ഇങ്ങനെ…
എയിംസുകളിൽ 3059 ഒഴിവുകൾ. പൊതു പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികകളിലായി ടെക്നിക്കല്‍, ക്ലറിക്കല്‍, നഴ്സിങ്, പാരാമെഡിക്കല്‍ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഭട്ടിന്‍ഡ, ഭോപാല്‍, ബിബിനഗര്‍, ...

