എയിംസിൽ 3059 ഒഴിവുകൾ; പൊതു പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു, ഫീസ് ഇളവുകൾ ഇങ്ങനെ...
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എയിംസിൽ 3059 ഒഴിവുകൾ; പൊതു പ്രവേശന പരീക്ഷയ്‌ക്കുള്ള അപേക്ഷ ക്ഷണിച്ചു, ഫീസ് ഇളവുകൾ ഇങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 04:08 pm IST
Facebook
Twitter
WhatsAppTelegram

എയിംസുകളിൽ 3059 ഒഴിവുകൾ. പൊതു പ്രവേശന പരീക്ഷയ്‌ക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികകളിലായി ടെക്നിക്കല്‍, ക്ലറിക്കല്‍, നഴ്സിങ്, പാരാമെഡിക്കല്‍ വിഭാ​ഗങ്ങളിലാണ് ഒഴിവുകൾ. ഭട്ടിന്‍ഡ, ഭോപാല്‍, ബിബിനഗര്‍, ബിലാസ്പുര്‍, ദിയോഗര്‍, ഗുവാഹട്ടി, ജോധ്പുര്‍, കല്യാണി, മംഗളഗിരി, നാഗ്പുര്‍, പട്ന, റായ്ബറേലി, ഋഷികേശ്, വിജയ്പുര്‍ എന്നീ എയിംസുകളിലാണ് ഒഴിവുകളുള്ളത്. ഡിസംബര്‍ 18/20 തീയതിയിലായിരിക്കും പരീക്ഷ. രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാകുന്നതാണ്.

കോഡിങ് ക്ലാര്‍ക്ക്/ മെഡിക്കല്‍ റെക്കോര്‍ഡ് ടെക്നീഷ്യന്‍: ഒഴിവ്-199. യോഗ്യത- ബി.എസ്.സി.(മെഡിക്കല്‍ റെക്കോര്‍ഡ്സ്). അല്ലെങ്കില്‍ സയന്‍സ് പ്ലസ്ടുവും മെഡിക്കല്‍ റെക്കോര്‍ഡ് കീപ്പിങ്ങില്‍ കുറഞ്ഞത് ആറ് മാസത്തെ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സും. പ്രായം 18-30. ശമ്പളസ്‌കെയില്‍: ലെവല്‍-2.

ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ എല്‍.ഡി. ക്ലാര്‍ക്ക്: ഒഴിവ്-142. യോഗ്യത: പന്ത്രണ്ടാം ക്ലാസ്സ് വിജയം/ തത്തുല്യവും മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് കംപ്യൂട്ടര്‍ ടൈപ്പിങ് സ്പീഡും. പ്രായം 18-30. ശമ്പളസ്‌കെയില്‍: ലെവല്‍-2.

ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ / ഓഫീസ് അസിസ്റ്റന്റ്: ഒഴിവ്-123. യോഗ്യത-ബിരുദം/ തത്തുല്യവും കംപ്യൂട്ടര്‍ പ്രാവീണ്യവും. പ്രായം 21-30. ശമ്പളസ്‌കെയില്‍: ലെവല്‍-6.

ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-III/ നഴ്സിങ് ഓര്‍ഡര്‍ലി: ഒഴിവ്-417. യോഗ്യത: പത്താം ക്ലാസ്സും ഹോസ്പിറ്റല്‍ സര്‍വീസില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും. ഹോസ്പിറ്റലില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം 18-30. ശമ്പളസ്‌കെയില്‍: ലെവല്‍-1.

സീനിയര്‍ നഴ്സിങ് ഓഫീസര്‍/ സ്റ്റാഫ് നഴ്സ് ഗ്രേഡ്- I : ഒഴിവ്- 555. യോഗ്യത: നാല് വര്‍ഷത്തെ ബി.എസ്.സി. നഴ്സിം​ഗ്/ ബി.എസ്.സി. (പോസ്റ്റ് ബേസിക്)/ തത്തുല്യം, ഇന്ത്യന്‍/ സ്റ്റേറ്റ് നഴ്സിം​ഗ് കൗണ്‍സിലില്‍ രജിസ്ട്രേഷന്‍, കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിയില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ്-II തസ്തികയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം21-35. ശമ്പളസ്‌കെയില്‍: ലെവല്‍-8.

ടെക്നിക്കല്‍ അസിസ്റ്റന്റ് / ടെക്നീഷ്യന്‍ (ലബോറട്ടറി): ഒഴിവ്-180. യോഗ്യത- മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ബി.എസ്.സിയും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമയും എട്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 25-35. ശമ്പളസ്‌കെയില്‍: ലെവല്‍-6.

ടെക്നീഷ്യന്‍ (ഒ.ടി.): ഒഴിവ്-104. യോഗ്യത- ഒ.ടി. ടെക്നോളജിയില്‍ ബി.എസ്.സിയും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ സയന്‍സ് പ്ലസ്ടുവും ഒ.ടി. ടെക്നോളജിയില്‍ ഡിപ്ലോമയും എട്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 25-35. ശമ്പളസ്‌കെയില്‍: ലെവല്‍-6.

ഫാര്‍മസിസ്റ്റ്: ഒഴിവ്-100. യോഗ്യത-ഫാര്‍മസിയില്‍ ഡിപ്ലോമയും ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനും. പ്രായം 21-27. ശമ്പളസ്‌കെയില്‍: ലെവല്‍-4.

മറ്റു തസ്തികള്‍: അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് ഡയറ്റീഷ്യന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍/ സിവില്‍/ എ.സി. ആന്‍ഡ് റഫ്രിജറേഷന്‍), ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്പീച്ച് തെറാപിസ്റ്റ്, സി.എസ്.എസ്.ഡി.ടെക്നീഷ്യന്‍, ഡാര്‍ക്ക് റൂം അസിസ്റ്റന്റ്, ഡെന്റല്‍ ഹൈജീനിസ്റ്റ്, ഡയറ്റീഷ്യന്‍, ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, ഫയര്‍ ടെക്നീഷ്യന്‍, ഗാസ്/ പമ്പ് മെക്കാനിക്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, എ.സി.), ജൂനിയര്‍ സ്റ്റോര്‍ ഓഫീസര്‍, ജൂനിയര്‍ വാര്‍ഡന്‍, ലാബ് അറ്റന്‍ഡന്റ്, ലൈബ്രേറിയന്‍, ലൈബ്രറി അറ്റന്‍ഡന്റ്, ലൈന്‍മാന്‍ (ഇലക്ട്രിക്കല്‍), മാനിഫോള്‍ഡ് ടെക്നീഷ്യന്‍, മെക്കാനിക്, മെഡിക്കല്‍ റെക്കോര്‍ഡ് ഓഫീസര്‍, ഒപ്റ്റോമെട്രിസ്റ്റ്, പെര്‍ഫ്യൂഷനിസ്റ്റ്, പേഴ്സണല്‍ അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, പ്ലംബര്‍, സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, സ്റ്റെനോഗ്രാഫര്‍, സ്റ്റോര്‍ അറ്റന്‍ഡന്റ്, സോഷ്യല്‍ വര്‍ക്കര്‍, സ്റ്റോര്‍ കീപ്പര്‍ കം ക്ലാര്‍ക്ക്, ടെക്നീഷ്യന്‍ (പ്രോസ്തറ്റിക്സ്), ടെക്നീഷ്യന്‍ (റേഡിയോളജി), വാര്‍ഡന്‍, വയര്‍മാന്‍, യോഗ ഇന്‍സ്ട്രക്ടര്‍ തുടങ്ങി നൂറോളം തസ്തികകള്‍.

ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും. ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 3000 രൂപയും എസ്‍സി, എസ്.ടി, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 2400 രൂപയുമാണ് ഫീസ്. ഭിന്നശഷിക്കാര്‍ക്ക് ഫീസ് ബാധകമല്ല. വിശദവിവരങ്ങള്‍ക്ക് https://www.aiimsexams.ac.in/info/Recruitments_new.html എന്ന വെബ്സെെറ്റ് സന്ദർശിക്കാവുന്നതാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 1ആണ്.

Tags: AMIS Vaccancy
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies