സ്ത്രീ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ സ്ത്രീകൾക്ക് ഫ്ലൈയിംഗ് കിസ് കൊടുത്തയാളാണ് രാഹുൽ; രാജ്യം കുറച്ചുകൂടി ഉത്തരവാദിത്വമുള്ള പ്രതിപക്ഷത്തെ അർഹിക്കുന്നു: അമിത് മാളവ്യ
ന്യൂഡൽഹി: അവിശ്വാസപ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ വിമർശനവുമായി എത്തിയ വയനാട് എം.പി രാഹുലിന് മറുപടിയുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. രാജ്യം കുറച്ചുകൂടി ഉത്തരവാദിത്തമുള്ള ഒരു ...


