സ്ത്രീ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ സ്ത്രീകൾക്ക് ഫ്ലൈയിംഗ് കിസ് കൊടുത്തയാളാണ് രാഹുൽ; രാജ്യം കുറച്ചുകൂടി ഉത്തരവാദിത്വമുള്ള പ്രതിപക്ഷത്തെ അർഹിക്കുന്നു: അമിത് മാളവ്യ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ സ്ത്രീകൾക്ക് ഫ്ലൈയിംഗ് കിസ് കൊടുത്തയാളാണ് രാഹുൽ; രാജ്യം കുറച്ചുകൂടി ഉത്തരവാദിത്വമുള്ള പ്രതിപക്ഷത്തെ അർഹിക്കുന്നു: അമിത് മാളവ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 06:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അവിശ്വാസപ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ വിമർശനവുമായി എത്തിയ വയനാട് എം.പി രാഹുലിന് മറുപടിയുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. രാജ്യം കുറച്ചുകൂടി ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷത്തെ അർഹിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്ന രാഹുലിന്റെ പ്രവൃത്തിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്റ സമയത്ത് അവിടെ ഇരിക്കാൻ പോലും രാഹുൽ മര്യാദ കാണിച്ചില്ല. ആഭ്യന്തരമന്ത്രി മറുപടി പ്രസംഗം നടത്തുമ്പോൾ രാഹുൽ സഭയിൽ നിന്നും മുങ്ങി. പ്രധാനമന്ത്രി സംസാരിക്കുമ്പോൾ രാഹുൽ സഭയിൽ നിന്ന് ഇറങ്ങിപോയി. സ്ത്രീ സുരക്ഷയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ, രാഹുൽ സഭയിൽ ഫ്‌ളൈയിംഗ് കിസ് പറത്തുകയും ധിക്കാരിയായ വിഡ്ഢിയെ പോലെ ചിലയ്‌ക്കുകയുമായിരുന്നു എന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം കുറച്ചുകൂടി ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷത്തെ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവിശ്വാസപ്രമേയം അവതരിപ്പിക്കേണ്ടിയിരുന്നത് രാഹുലായിരുന്നു എന്നാൽ ആദ്യ ദിവസം രാഹുൽ സഭയിൽ എത്തിയെങ്കിലും ഒന്നും തന്നെ മിണ്ടിയില്ല. ഭരണപക്ഷം രാഹുലിന്റെ മൗനത്തെ ചോദ്യം ചെയ്‌തെങ്കിലും പ്രതിപക്ഷം ഉത്തരം നൽകിയില്ല. ഇന്നലെ പ്രധാനമന്ത്രി അവിശ്വാസപ്രമേയത്തിന് മറുപടി പറഞ്ഞപ്പോൾ രാഹുൽ സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. അതിന് തൊട്ടുമുമ്പുള്ള ദിവസം നീണ്ട ഇടവേളയ്‌ക്ക് ശേഷം സഭയിലെത്തിയ രാഹുൽ, ബിജെപിയുടെ വനിതാ എംപിമാർക്ക് നേരെ ഫ്‌ളൈയിംഗ് കിസ് നൽകിയെന്നതും ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചു.

Tags: Amit Malvya
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies