“ഇല്ലൂളം വൈകിയാലും ഇങ്ങള് ആശംസിച്ചല്ലോ, നുമ്മ മലയാളിക്ക് എന്നും ഓണമാ…”; ഒരാഴ്ച വൈകി ഓണാശംസകളുമായി അമിതാഭ് ബച്ചൻ, പിന്നാലെ കമന്റ് ബോക്സിൽ ട്രോൾമഴ
ഒരാഴ്ച വൈകി ഓണാശംസകൾ പങ്കുവച്ച ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് സോഷ്യൽമീഡിയയിൽ ട്രോൾ മഴ. കസവ് മുണ്ടും ഷർട്ടും പൊന്നാടയും ധരിച്ച് നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് അമിതാഭ് ...


