"ഇല്ലൂളം വൈകിയാലും ഇങ്ങള് ആശംസിച്ചല്ലോ, നുമ്മ മലയാളിക്ക് എന്നും ഓണമാ..."; ഒരാഴ്ച വൈകി ഓണാശംസകളുമായി അമിതാഭ് ബച്ചൻ, പിന്നാലെ കമന്റ് ബോക്സിൽ ട്രോൾമഴ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ഇല്ലൂളം വൈകിയാലും ഇങ്ങള് ആശംസിച്ചല്ലോ, നുമ്മ മലയാളിക്ക് എന്നും ഓണമാ…”; ഒരാഴ്ച വൈകി ഓണാശംസകളുമായി അമിതാഭ് ബച്ചൻ, പിന്നാലെ കമന്റ് ബോക്സിൽ ട്രോൾമഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2025, 04:30 pm IST
Facebook
Twitter
WhatsAppTelegram

ഒരാഴ്ച വൈകി ഓണാശംസകൾ പങ്കുവച്ച ബോളിവുഡിന്റെ ബി​ഗ് ബി അമിതാഭ് ബച്ചന് സോഷ്യൽമീഡിയയിൽ ട്രോൾ മഴ. കസവ് മുണ്ടും ഷർട്ടും പൊന്നാടയും ധരിച്ച് നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് അമിതാഭ് ബച്ചൻ ഓണാശംസകൾ പങ്കുവച്ചത്. പോസ്റ്റിന് പിന്നാലെ മലയാളികൾ കമന്റ് ബോക്സിൽ പരിഹാസവുമായി പ്രത്യേക്ഷപ്പെട്ടു.

ട്രോളുകൾ നിറഞ്ഞതോടെ പോസ്റ്റ് എഡിറ്റ് ചെയ്ത് താരം ഖേദപ്രകടനം നടത്തി. കമന്റ് ബോക്സിലായിരുന്നു താരത്തിന്റെ പ്രതികരണം. “ഓണം കഴിഞ്ഞുപോയിരിക്കാം. പക്ഷേ, ആഘോഷം എപ്പോഴും ആഘോഷം തന്നെയാണ്. അതിന്റെ ചൈതന്യത്തിനും പവിത്രതയ്‌ക്കും ഒരിക്കലും കാലപ്പഴക്കം സംഭവിക്കില്ല. ഞാൻ തന്നെയാണ് എന്റെ സാമൂഹ്യമാദ്ധ്യമങ്ങൾ ഉപയോ​ഗിക്കുന്നത്. എനിക്ക് അതിന് പ്രത്യേകം ഏജന്റില്ല. ഞാൻ ക്ഷമ ചോദിക്കുന്നു”- അമിതാഭ് ബച്ചൻ കുറിച്ചു.

തിരിച്ചും ആശംസകൾ അറിയിച്ചാണ് മലയാളികൾ ട്രോളുന്നത്. “ഇത്ര പെട്ടെന്ന് തന്നെ ഇടണോ, ഇനിയും ഒരു വർഷം സമയമുണ്ട്, പാതാളത്തിൽ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ട് വരണമല്ലോ, ആരും തെറ്റിദ്ധരിക്കരുത് അടുത്ത വർഷത്തേക്കുള്ള ആശംസകളാണ് ഇപ്പോഴെ പറഞ്ഞത്, കുറച്ചു വൈകിയെങ്കിലും കുഴപ്പമില്ല. അടുത്ത ഓണത്തിലേക്ക് വരവ് വെച്ചിരിക്കുന്നു, ബച്ച അണ്ണാ വിഷമിക്കേണ്ട മലയാളിക്ക് 28 ദിവസം ഓണം ആണ്. ഇല്ലുളം വൈകിയാലും ഇങ്ങള് ആശംസിച്ചല്ലോ… അത് മതി, കഴിഞ്ഞ വർഷത്തെ കലണ്ടർ മാറ്റിയാൽ നന്നാവുമായിരുന്നു”– എന്നിങ്ങനെ നീളുന്നു കമന്റുകൾ.

Tags: Onam CelebrationFacebook Postamitabachan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies