പുതിയ ചിത്രത്തിന്റെ റിലീസിനു മുൻപ് സിദ്ധിവിനായകന്റെ അനുഗ്രഹം തേടി ബിഗ് ബിയും മകൻ അഭിഷേകും
മുംബൈ : സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ . മകൻ അഭിഷേക് ബച്ചനൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. ബിഗ് ബിയുടെ 'ഉച്ചൈ' ...