വേഷപകർച്ചകളിലൂടെ പകർന്നാടിയ അതുല്യ പ്രതിഭ; അമിതാഭ് ബച്ചന്റെ 81 -ാം പിറന്നാൾ ആഘോഷമാക്കി ആരാധകരും ചലച്ചിത്ര ലോകവും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വേഷപകർച്ചകളിലൂടെ പകർന്നാടിയ അതുല്യ പ്രതിഭ; അമിതാഭ് ബച്ചന്റെ 81 -ാം പിറന്നാൾ ആഘോഷമാക്കി ആരാധകരും ചലച്ചിത്ര ലോകവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 12:16 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിലെ മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ 81 -ാം പിറന്നാൾ ആഘോഷമാക്കി ആരാധകലോകവും ചലച്ചിത്ര ലോകവും. ഇന്നലെയായിരുന്നു ബച്ചന്റെ ജന്മദിനം. നിരവധി ആരാധകരാണ് അദ്ദേഹത്തെ കാണാൻ വേണ്ടി മുംബൈയിലെ ജൽസയിലെ വസതിക്ക് മുമ്പിൽ എത്തിച്ചേർന്നത്. ആരാധകരെ നേരിട്ട് കണ്ട ബച്ചൻ ആശംസകൾക്ക് നന്ദി അറിയിക്കുകയും ചെയ്യ്തു.

അമിതാഭ് ബച്ചന്റെ പിറന്നാളിനോട് അനുബന്ധിച്ച് ആദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കൽക്കിയുടെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. സയൻസ് ഫിക്ഷൻ വിഭാഗത്തിൽ വരുന്ന ചിത്രം 2024 ഫെബ്രുവരി 24 ന് തിയേറ്ററുകളിൽ എത്തും.

ബോളിവുഡിൽ എന്നും വിജയങ്ങൾ മാത്രം നൽകിയിട്ടുള്ള ബച്ചൻ ധാരാളം വേഷപകർച്ചകളിലൂടെ ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. 1969 ൽ ഇന്ത്യൻ സിനിമാ ലോകത്തേക്ക് കടന്ന് വന്ന അദ്ദേഹം തന്റെ അഭിനയ മികവ് കൊണ്ട് വളരെ പെട്ടെന്ന് തന്നെ ആരാധകരെ സൃഷ്ടിച്ചെടുത്തു. എന്നും കാഴ്ചക്കാരന്റെ മനസ്സിൽ പതിയുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ അദ്ദേഹം ചലച്ചിത്ര ലോകത്തെ ജൈത്ര യാത്ര തുടർന്നു. എന്നാൽ വിജയപാതയിൽ നിന്നും അടിപതറിയപ്പോഴും അദ്ദേഹം തന്റെ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും അമിതാഭ് ബച്ചൻ എന്ന ഇന്ത്യൻ സിനിമയുടെ ബിഗ് ബി വിജയകുതിപ്പിലേക്ക് തിരിച്ചെത്തി.

Tags: amithab bachanSUB
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies