Amma association - Janam TV

Amma association

മോഹൻലാൽ ഇന്നുച്ചയ്‌ക്ക് തലസ്ഥാനത്ത്; മാദ്ധ്യമങ്ങളെ കാണും; കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗ് നടത്തും

തിരുവനന്തപുരം: സൂപ്പർതാരം മോഹൻലാൽ ഇന്നുച്ചയ്ക്ക് തിരുവനന്തപുരത്ത് വെച്ച് മാദ്ധ്യമങ്ങളെ കാണും. അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജി വെച്ചതിനു ശേഷം ആദ്യമായിട്ടാണ് മോഹൻലാൽ മാദ്ധ്യമങ്ങളുടെ മുന്നിലെത്തുന്നത് 'ഹേമാ കമ്മിറ്റി ...

ജനങ്ങളെ മാനിക്കും; പക്ഷെ ജനങ്ങളെ വഴിതെറ്റിക്കുന്ന മാദ്ധ്യമപ്രവർത്തനത്തിനൊപ്പം സഞ്ചരിക്കാൻ സാധിക്കില്ല; സുരേഷ് ഗോപി

കൊച്ചി: ജനങ്ങളെ താൻ മാനിക്കും പക്ഷെ ജനങ്ങളെ വഴിതെറ്റിക്കുന്ന രീതിയിൽ മാദ്ധ്യമപ്രവർത്തനം പോയാൽ അതിനോടൊപ്പം സഞ്ചരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഞാൻ ഒരു പച്ച മനുഷ്യനാണ്. ...

പുനരാലോചിക്കാം, പുനർനിർമിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം; അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ പോസ്റ്റുമായി ഡബ്ല്യു സി സി

എറണാകുളം: താര സംഘടനയായ അമ്മയുടെ ഭരണസമിതി പൂർണമായി പിരിച്ചുവിട്ടതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വുമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു സി സി). മലയാള സിനിമാ രംഗത്ത് ...

“അമ്പടീ കളളീ, ഞാൻ അറിയാതെ അമ്മയിൽ നുഴഞ്ഞുകയറാമെന്ന് വിചാരിച്ചോ”; മുകേഷിൽ നിന്ന് അങ്ങനെ കേട്ടപ്പോൾ തരിച്ചിരുന്നുപോയി; മിനു മുനീർ

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരെ ഗുരുതരമായ ആരോപണമാണ് മിനു മുനീർ എന്ന നടി ഉന്നയിച്ചത്. മുകേഷ് ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നും അമ്മയിലെ അംഗത്വം ലഭിക്കുന്നതിന് പോലും ...

സിദ്ധിഖിന്റെ രാജി കാവ്യനീതിയായി കരുതുന്നില്ല; ഒരു പക്ഷെ അച്ഛന് അങ്ങനെ തോന്നിയേക്കാം; ഷമ്മി തിലകൻ

കൊച്ചി: അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നടൻ സിദ്ധിഖിന്റെ രാജി കാവ്യനീതിയായി തോന്നുന്നില്ലെന്ന് ഷമ്മി തിലകൻ. ഒരു പക്ഷെ തന്റെ അച്ഛന് അങ്ങനെ തോന്നിയേക്കാമെന്നും ...