ജനങ്ങളെ മാനിക്കും; പക്ഷെ ജനങ്ങളെ വഴിതെറ്റിക്കുന്ന മാദ്ധ്യമപ്രവർത്തനത്തിനൊപ്പം സഞ്ചരിക്കാൻ സാധിക്കില്ല; സുരേഷ് ഗോപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനങ്ങളെ മാനിക്കും; പക്ഷെ ജനങ്ങളെ വഴിതെറ്റിക്കുന്ന മാദ്ധ്യമപ്രവർത്തനത്തിനൊപ്പം സഞ്ചരിക്കാൻ സാധിക്കില്ല; സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 09:27 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ജനങ്ങളെ താൻ മാനിക്കും പക്ഷെ ജനങ്ങളെ വഴിതെറ്റിക്കുന്ന രീതിയിൽ മാദ്ധ്യമപ്രവർത്തനം പോയാൽ അതിനോടൊപ്പം സഞ്ചരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഞാൻ ഒരു പച്ച മനുഷ്യനാണ്. വിഷയത്തെയല്ല മാദ്ധ്യമങ്ങളുടെ നിശ്ചയത്തെയാണ് താൻ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മനോരമ കോൺക്ലേവ് 2024 ന്റെ സമാപനവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം പ്രതികരിക്കില്ലെന്ന് പറഞ്ഞിട്ടും സിനിമാ മേഖലയിലെ വിവാദ വിഷയത്തെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദ്യം ചോദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇപ്പോൾ നടക്കുന്ന വിഷയത്തെക്കുറിച്ച് മൂന്ന് തവണ പ്രതികരിച്ചതാണ്. മാദ്ധ്യമങ്ങളുടെ പ്ലാൻ അനുസരിച്ച് സഞ്ചരിക്കാനാകില്ല. ഒരു മനുഷ്യനെന്ന നിലയ്‌ക്കും ഒരു അംഗമെന്ന നിലയ്‌ക്കും അമ്മയിലെ വിഷയം പറഞ്ഞിട്ടുണ്ട്. തന്റെ പക്ഷം 2017 മുതൽ പറയുന്നതാണെന്നും അതിൽ എവിടെയാണ് ജനാധിപത്യ വിരുദ്ധതയെന്നും സുരേഷ് ഗോപി ചോദിച്ചു.

പത്രപ്രവർത്തകർക്ക് കോടതിയും ജഡ്ജിയുമാകാൻ കഴിയില്ല. പല തവണയും മേക്കപ്പിട്ട ആളുകളെക്കുറിച്ച് സംസാരിച്ചപ്പോൾ എന്റെ നയം മാറിയിട്ടില്ല. അതിന് രാഷ്‌ട്രീയം തടസമായിട്ടില്ല. അയാൾ ഏത് രാഷ്‌ട്രീയം എന്ന് ഞാൻ ചിന്തിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസം തൃശൂരിൽ സ്വകാര്യ സന്ദർശനത്തിനും ഔദ്യോഗിക പരിപാടികൾക്കുമെത്തിയപ്പോഴാണ് മാദ്ധ്യമപ്രവർത്തകർ പിന്നാലെ സഞ്ചരിച്ച് അമ്മയിലെ വിഷയങ്ങളും മുകേഷുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സുരേഷ് ഗോപിയുടെ പ്രതികരണം തേടിയത്. ഒരിടത്ത് ഇതേക്കുറിച്ച് കൃത്യമായ നിലപാട് പറഞ്ഞു. കൂടുതൽ പ്രതികരിക്കാൻ താൽപര്യമില്ലെന്നും അറിയിച്ചു. എന്നാൽ മുകേഷുമായി ബന്ധപ്പെട്ട് പറഞ്ഞ അഭിപ്രായം ചില മാദ്ധ്യമങ്ങൾ വിവാദമാക്കി. ഇതിന് പിന്നാലെ തൃശൂർ രാമനിലയത്തിൽ പുലികളി സംഘങ്ങളുമായി നടന്ന യോഗത്തിൽ പങ്കെടുത്തിറങ്ങവേ മാദ്ധ്യമങ്ങൾ വീണ്ടും വളയുകയായിരുന്നു. വാഹനത്തിൽ കയറാൻ തടസമാകുന്ന വിധത്തിൽ ചാനൽ ക്യാമറകളും മാദ്ധ്യമപ്രവർത്തകരും വഴി തടഞ്ഞതോടെ അദ്ദേഹം വഴി തടസപ്പെടുത്തരുതെന്ന താക്കീതോടെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.

Tags: Justice Hema committeeമനോരമ കോൺക്ലേവ് 2024Artist mukeshThrissur MPSuresh Gopiകേന്ദ്രമന്ത്രി സുരേഷ് ഗോപിAmma association
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies