‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; കുക്കു പരമേശ്വരനും നീന കുറുപ്പിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഫ്രണ്ട്ഓഫീസ് ജീവനക്കാരി പോലീസിൽ
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്കുള്ളിൽ വീണ്ടും വൻ വിവാദവും ആഭ്യന്തര തർക്കങ്ങളും പുകയുന്നു. സംഘടനയുടെ കൊച്ചി ഓഫീസിലെ മുൻ വനിതാ ഫ്രണ്ട്ഓഫീസ് ജീവനക്കാരി, പ്രമുഖ ...








